പക്ഷെ വൈഷ്ണവി… എന്തൊരു അഴകാണവൾക്ക്… കണ്ടാൽ 25 വയസിനപ്പുറം പറയില്ല… അൽപം മെലിഞ്ഞ കൊച്ചുപെണ്ണ്… വെളുത്ത് തുടുത്ത് ആപ്പിൾ പഴം പോലെ… നിതംബം മുട്ടുന്ന നീണ്ട മുടി കെട്ടിയിട്ട്, ഒരു വെള്ളി മൂക്കുത്തി കുത്തി കണ്ണെഴുതി ഒരു ചുവന്ന സാരിയുടുത്ത് അവളെ കണ്ട കാഴ്ച ഇന്നും മനസിലുണ്ട്….
ജന്റിൽമാൻ ഇമേജ് പുറത്ത് ഉള്ളതുകൊണ്ടും… ഇങ്ങനെയൊക്കെ കണ്ട് ഒരു നയന സുഖം മാത്രമേ കിട്ടുള്ളു എന്നുള്ളതുകൊണ്ടും ഞാനതൊരു സ്വപ്നം മാത്രമായി സൂക്ഷിച്ചിരുന്നു… പക്ഷെ ഇപ്പൊ ഞാൻ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോയാൽ ആ ആഗ്രഹം ചിലപ്പോ നടക്കാൻ സാധ്യതയുണ്ട്…
കാര്യങ്ങൾ ഞാൻ ആഗ്രഹിച്ചപോലെ തന്നെ നടന്നു… സീതാരാമന് ആ രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ പറ്റിയില്ല… എങ്ങനെയോ കാര്യം ലീക്കായി… കാതുകളിൽ നിന്ന് കാതുകളിലേക്ക് പകർന്ന് കമ്പനിയിലെ ഒട്ടുമിക്ക ആൾക്കാരും ഇതറിഞ്ഞു… ശാലിനിയും…
ശാലിനി… എന്റെ മനസിലെ മറ്റൊരു ആഗ്രഹം… എന്നെപ്പോലെ തന്നെ ഡിവോഴ്സ് കഴിഞ്ഞതാണ്… ഒരു വയസുള്ള കുഞ്ഞുമുണ്ട്…. വെറും 27 വയസ്സ് മാത്രം പ്രായം… ആ പ്രായത്തിൽ അവളുടെ കഠിനധ്വാനം ഒന്നുകൊണ്ടു മാത്രം എത്തിയതാണ് ഈ മാനേജർ പോസ്റ്റിൽ… സത്യത്തിൽ സീതാരാമനേക്കാൾ അർഹതയുണ്ട് അവൾക്ക്… കമ്പനിയിൽ ഒട്ടുമിക്ക ആളുകളും അവളുടെ ഫാൻസ് ആയതുകൊണ്ട് ഇങ്ങനെയൊരു ന്യൂസ് പരന്നപ്പോൾ ചിലർക്കിടയിൽ മുറുമുറുപ്പ് ഉണ്ടായി….
സെയിൽസ് ഡിപ്പാർട്മെന്റിലെ കുറച്ചുപേർ ഒരു ഗ്രൂപ്പായി വന്ന് എന്നോടത് നേരിട്ട് പറയുകയും ചെയ്തു… ഞാനതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും കൊടുത്തിട്ടുണ്ടായിരുന്നു… എനിക്ക് വേണ്ടതും ഇത് തന്നെയായിരുന്നു…
ഞാൻ അങ്ങനെ രണ്ടാമത്തെ പദ്ധതി തുടങ്ങി…
അതിസുന്ദരിയാണ് ശാലിനി… നല്ല ഉയരം… ഒരു മോഡലിനെപ്പോലെ സൂക്ഷിക്കുന്ന ഭംഗിയുള്ള ശരീരം… അവളുടെ ടീമിൽ ആവാൻ പ്രാർത്ഥിക്കുന്ന ആളുകളുണ്ട് എന്റെ കമ്പനിയിൽ… വെറുതെ അവളെ കണ്ടുകൊണ്ടിരിക്കാൻ മാത്രം… ഒന്ന് കണ്ടാൽ കണ്ണെടുക്കാത്ത അതിസുന്ദരി…
ഞാൻ ശാലിനിയെ എന്റെ കാബിനിലേക്ക് വിളിപ്പിച്ചു… സാധാരണ സുന്ദരമായ ഒരു പുഞ്ചിരിയോടെ അകത്ത് വരുന്ന അവൾ ഇന്ന് ഒരു പരിഭവ ഭാവത്തോടെ വന്നതിന്റെ കാരണം എനിക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു…
“മുഖത്ത് ആരോടോ ദേഷ്യമാണല്ലോ ശാലിനീ…??” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…