ഞാനതിന് മറുപടിയായി ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ച് പതിയെ അതിനുള്ളിലേക്ക് കയറി അവളെ കെട്ടിപ്പിടിച്ചു കിടന്നു… അവളുടെ ഇളം ചൂടുള്ള ശരീരത്തോട് ചേർന്നുകിടന്നുകൊണ്ട് അവളെ കെട്ടിപ്പിടിച്ച് ഞങ്ങൾ ഉറങ്ങി… ഭാര്യാഭർത്താക്കന്മാരെപ്പോലെ…
അതിരാവിലെ ഞാൻ എഴുന്നേറ്റ് അവളെ ശല്യപ്പെടുത്താതെ കാപ്പിയും രാവിലത്തെ ഫുഡും ഉണ്ടാക്കി…ഒറ്റക്ക് താമസിച്ച് ശീലിച്ചതുകൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല… ശേഷം അവളെ വിളിച്ചെഴുന്നേൽപ്പിച്ച് ഞാനുണ്ടാക്കിയ കാപ്പി എന്റെ മടിയിലിരുത്തി കുടിപ്പിച്ച് ഞങ്ങൾ ഒന്നിച്ച് കുളിച്ചു… ഇനിയും ഒരങ്കത്തിനുകൂടി തട്ട് ഒരുങ്ങിയെങ്കിലും മറ്റൊരു പോരാളി ഇന്ന് ഫ്ലാറ്റിൽ ഉണ്ടെന്ന കാര്യം ഓർത്തപ്പോൾ ഞാൻ അടങ്ങി…
സീതാരാമൻ വരുന്നതിന് മുന്നേ തന്നെ അയാൾ വരുമ്പോ പറയേണ്ടതെല്ലാം വൈഷ്ണവിയെ പറഞ്ഞുപഠിപ്പിച്ച് ഞാൻ അവിടെനിന്നിറങ്ങി… ജോലിക്ക് പോവുന്ന ഭർത്താവിനെ സ്നേഹത്തോടെ പറഞ്ഞയക്കുന്ന ഭാര്യയെപ്പോലെ വൈഷ്ണവി എന്നെനോക്കി നിന്നു…
ആ സമയം ആ മനോഹരസൗഭാഗ്യം അവിടെ ഉപേക്ഷിച്ച് ഞാൻ എന്റെ രണ്ടാമത്തെ മോഹം നടപ്പിലാക്കാൻ ഫ്ലാറ്റിലേക്ക് വണ്ടിവിട്ടു.. അടുത്ത അങ്കത്തിനായി…
••••••••••••••••••••••••••••••••••••••••••••
എഴുത്തിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളാണ് രണ്ടാം ഭാഗത്തിന്റെ പ്രചോദനം…. ഒറ്റവാക്കിലെങ്കിലും അഭിപ്രായം അറിയിക്കുക…