“പ്ലീസ് കം ടു മൈ ക്യാബിൻ….!!” അത്രയും മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു…
സെക്കന്റുകൾക്കുള്ളിൽ സീതാരാമൻ അവിടെയെത്തി… അയാൾ അങ്ങനെയാണ് ചെയ്യുന്ന ജോലിയോട് ഒടുക്കത്തെ ആത്മാർത്ഥതയും മേലുദ്യോഗസ്ഥരോട് നല്ല ബഹുമാനവും വിനയവും….
“സർ…!!” അകത്തേക്ക് കയറാനുള്ള അനുവാദത്തിനായി സീതാരാമൻ വാതിൽക്കൽ നിന്നു…
“വാടോ…!!” ഞാൻ വളരെ സൗഹൃദപരമായി അയാളെ അകത്തേക്ക് വിളിച്ചു…
അയാൾ ഒരു ചെറിയ പുഞ്ചിരിയുമായി അകത്തേക്ക് കയറി…
“ഇരിക്ക്….!!” ഞാൻ പറഞ്ഞു… അയാൾ ഇരുന്നു…
“എങ്ങനെ പോവുന്നു രാമാ കാര്യങ്ങൾ…??” ഞാൻ ലാപ്ടോപ്പിൽ ഒരു ഫയൽ ടൈപ്പ് ചെയ്യുന്നതിനിടക്ക് അയാളോട് ചോദിച്ചു…
“ഓൾ ഗുഡ് സർ…!!” അയാൾ സന്തോഷത്തോടെ പറഞ്ഞു…
“ഒരു സന്തോഷവർത്തമാനം പറയാൻ വിളിപ്പിച്ചതാണ് തന്നെ…!”
“എന്താ സർ..??”
“ആക്ച്വലി ഒന്നല്ല രണ്ടെണ്ണമുണ്ട്… ഒന്ന് എനിക്ക് ട്രാൻസ്ഫർ ആയി… വിത്ത് പ്രൊമോഷൻ…!!”
“ഓഹ്… കൻഗ്രാട്സ് സർ….!!”
“താങ്ക്യു…. പിന്നെ എനിക്ക് മാത്രമല്ല… തനിക്കും ഒരു കൻഗ്രാട്സ് ഉണ്ട്…!!”
“എനിക്കോ..??”
“അതേടോ… പുതിയ റീജിയണൽ ഹെഡിനെ ഈ ഓഫീസിൽ നിന്ന് തന്നെയാണ് എടുക്കുന്നത്… ഞാൻ തന്റെ പേരാണ് സജ്ജെസ്റ്റ് ചെയ്യുന്നത്…!!”
“ഏഹ്.. സത്യമാണോ സർ…!!” സീതാരാമൻ പെട്ടന്നുണ്ടായ സന്തോഷത്തോടെ ചോദിച്ചു….
“ഞാൻ തന്നോട് കള്ളം പറയോ… ബട്ട് ഇത് ഒഫീഷ്യൽ ആയിട്ട് പറഞ്ഞിട്ടില്ല സോ ഇത് ആരോടും പറയാൻ നിക്കണ്ട…. തല്ക്കാലം മനസ്സിൽ വെച്ചാ മതി…!!”
“ഓക്കേ സർ… താങ്ക്യൂ സോ മച്ച്…!!”
“നന്ദി മാത്രം പോരാ ചിലവ് വേണം…!!”
“എന്തായാലും ചെയ്യും സർ…!!”
സീതാരാമൻ സന്തോഷത്തോടെയാണ് അവിടെനിന്ന് പോയത്… അയാൾ പോയശേഷം ഞാനും ഉള്ളിൽ സന്തോഷിച്ചു…
സീതാരാമൻ കിട്ടാൻ പോവുന്ന സ്ഥാനക്കയറ്റവും ശമ്പളവും ഒക്കെ ഓർത്താണ് സന്തോഷിച്ചതെങ്കിൽ ഞാൻ ഓർത്തത് അയാളുടെ ഭാര്യയെയാണ്…
വൈഷ്ണവി…. ഒരു തമിഴ് ബ്രാമിൺ പെണ്ണ്… ഒരേയൊരു വട്ടമേ ഞാൻ കണ്ടിട്ടുള്ളു… സീതാരാമന്റെ ഏതോ ഒരു പിറന്നാളിന് അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ…
സീതാരാമൻ ഒരു 40 വയസ്സുള്ള ആളാണ്… അൽപം തടിച്ച ശരീരപ്രകൃതം… അയാളെ ക്യാഷ്വൽ ദിവസങ്ങളിൽ പോലും ഫോർമൽ ഡ്രെസ്സിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു… ഒരു വർക്കഹോലിക് കക്ഷി…