ഡബിൾ പ്രൊമോഷൻ
Double Promotion | Author : Appus
എന്റെ പേര് ശ്രീജിത്ത്… ഞാൻ ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന ഒരു പ്രമുഖ ഫിനാൻസ് കമ്പനിയുടെ റീജിയണൽ ഹെഡ് ആണ്… വയസ്സ് 45 ആയെങ്കിലും ഫിറ്റ്നസ് ശ്രദ്ധിച്ചിരുന്നതുകൊണ്ട് വയർ ചാടാതെയും ആരോഗ്യം കുറയാതെയുമിരിക്കുന്നു… എന്റേത് ഒരു പ്രേമവിവാഹമായിരുന്നു… പക്ഷെ വിവാഹശേഷം ഉണ്ടായ പല പ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് പിരിയേണ്ടിവന്നു…
ഇപ്പോ 3 വർഷമായി ഞാൻ ഒറ്റക്കാണ്… ആ ഒരു ഏകാന്തത മാറ്റാൻ ഓഫീസും ജിംമും കുറെയൊക്കെ സഹായിച്ചിരുന്നു… പിന്നെ വല്ലപ്പോഴും പുറത്ത് എവിടെയെങ്കിലും പോയി ഒരു വെടിവെപ്പും…
ഞാൻ ഓഫീസിൽ ഒരു കംപ്ലീറ്റ് ജന്റിൽമാൻ ആണ്… എല്ലാവരെയും മോട്ടിവേറ്റ് ചെയ്തും സഹായിച്ചും മുന്നോട്ട് പോയിരുന്നതുകൊണ്ട് ഓഫീസിലെ എല്ലാവർക്കും എന്നെ വല്യ കാര്യമായിരുന്നു…
കാര്യങ്ങൾ അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് എനിക്ക് ഒരു സ്ഥലംമാറ്റം വന്നത്… വിത്ത് പ്രൊമോഷൻ ആയതുകൊണ്ട് വിട്ടുകളയാനും എനിക്ക് തോന്നിയില്ല… അതോടൊപ്പം മറ്റൊരു കാര്യവുമുണ്ടായിരുന്നു…
കമ്പനി വളരുന്നതനുസരിച്ച് ഓരോ ഏരിയയിലും കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായി ഇതുവരെ ഞാൻ നോക്കിയിരുന്ന ഒരു വലിയ ഏരിയ രണ്ടെണ്ണം ആക്കാൻ പോവുന്നു…. മാത്രമല്ല അതിന്റെ തലപ്പത്തേക്ക് എന്റെ കമ്പനിയിൽ നിന്ന് തന്നെ രണ്ടുപേരെ എനിക്ക് നിർദേശിക്കാം… സംഗതി കോൺഫിഡൻഷ്യൽ ആണ്….
ആ രണ്ടുപേരെ കണ്ടുപിടിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും വന്നില്ല… എക്സ്പീരിയൻസ് കൊണ്ടും എഫീഷ്യൻസി കൊണ്ടും ആരോട് ചോദിച്ചാലും പറയുന്ന രണ്ടു പേരുകൾ മാത്രമേ എനിക്കും നിർദ്ദേശിക്കാനുണ്ടായിരുന്നുള്ളു….
മാർക്കറ്റിംഗ് ഹെഡ് സീതാരാമൻ…. സെയിൽസ് ഹെഡ് ശാലിനി…
ആദ്യം ഞാൻ വിചാരിച്ചത് അവരെ രണ്ടുപേരെയും വിളിച്ച് എന്റെ ശ്രമഫലമായാണ് രണ്ടുപേർക്കും ഇത് കിട്ടിയതെന്ന് പറഞ്ഞ് ആ ക്രെഡിറ്റ് അടിച്ചെടുക്കാനായിരുന്നു… അവർക്കും ഒരു നന്ദി കാണും… പക്ഷെ പിന്നെ ആലോചിച്ചപ്പോൾ എന്റെ കുരുട്ട് ബുദ്ധിയിൽ മറ്റൊരു ചിന്ത മുളച്ചു… ഒരു സാധ്യത…
ഞാൻ ഫോണെടുത്ത് സീതാരാമനെ വിളിച്ചു…
“സർ….??” സീതാരാമൻ ബഹുമാനത്തോടെ ഫോൺ എടുത്തു..