“അഹ് അമ്മേ ഇന്ന് നല്ല ഉറക്കം ആയിരുന്നെന്നു തോനുന്നു…?”
“ഹ്മ്മ് ഉറങ്ങി പോയി, അശ്വിൻ എന്തെ…?”
“അവന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് പോയി, അവൻ വൈകും എന്നാ പറഞ്ഞെ, അപ്പൊ ഇന്നത്തെ ഔട്ടിങ് നമ്മൾ മാത്രം ആവും…”
“ആണോ… എനിക്ക് അത്ര സുഖം ഇല്ല കാലാവസ്ഥ മാറിയത് കൊണ്ടാവും, അതുകൊണ്ട് ഞാൻ റൂമിൽ റസ്റ്റ് എടുത്തോളാം, മോള് പൊക്കോ….”
“അയ്യോ എന്ത് പറ്റി സുഖം ഇല്ലേ….?”അവൾ ദേവിയുടെ അടുത്ത് വന്ന് ചോദിച്ചു.
“ഏയ് കുഴപ്പം ഉള്ള കാലാവസ്ഥ മാറിയത്തിന്റെയാ…”
“ഹ്മ്മ് എന്നാ അമ്മ റസ്റ്റ് എടുത്തോ നമുക്ക് നാളെ പോവാം…”
“ഹ്മ്മ് ശെരി മോളെ….”
അവൾ തിരിച്ച് റൂമിലേക്ക് നടന്നു. നേഹ കാണിക്കുന്നത് യഥാർത്ഥ സ്നേഹം ആണോ അഭിനയം ആണോ എന്ന് അവൾക്ക് മനസ്സിൽ തോന്നി. റൂമിൽ എത്തി അവൾ ബെഡിൽ ഇരുന്ന് ആലോചനയിൽ മുഴുകി.
പോവാം…താൻ പോകുന്നത് കൊണ്ട് എല്ലാം ശെരിയാകുമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ… അവൾ തീരുമാനം എടുത്തു.
സമയം കടന്നുപോയി. നേരം ഇരുട്ടി വന്നു. ഒരു വൈറ്റ് ആൻഡ് ബ്ലൂ ഷിഫാൺ സാരിയും ബ്ലൂ ബ്ലൗസും ധരിച്ച് അവൾ കണ്ണാടി നോക്കി നിന്നു. അവൻ വിളിക്കുന്നതിന്റെ ഉദ്ദേശം പൂർണ്ണമായും തനിക്ക് അറിയില്ല. പക്ഷെ അവന് വേണ്ടത് തന്റെ ശരീരം തന്നെയാണ്, അത് അറിയാം. ചെയ്യാൻ പോകുന്നത് തെറ്റാണെന്ന് അവൾക്ക് അറിയാം. എന്നാൽ ആ തെറ്റ് കൊണ്ട് തന്റെ മകന്റെ കുടുംബജീവിതം രക്ഷപ്പെടുമെങ്കിൽ…
അവൾ തന്റെ ശരീരം ഒന്ന് കണ്ണാടിയിൽ നോക്കി. ഏതൊരാണും കൊതിക്കുന്ന ശരീരം തനിക്ക് ഇപ്പോഴും ഉണ്ട്. ഈ ശരീരം നോക്കി മറ്റുള്ളവർ വെള്ളമിറക്കുന്നത് കണ്ട് ആസ്വദിച്ച ഒരു കാലം ഉണ്ടായിരുന്നു തനിക്ക്. ആ ചിന്താഗതി മാറിയെങ്കിലും, തന്നിലെ സ്ത്രീ മനസ്സ് ഇപ്പോഴും അതേപോലെ ഉണ്ട്.