രാജീവ് അതും പറഞ്ഞു മഹേഷിന് നേരെ പാഞ്ഞടുത്തു.അവന്റെ നെഞ്ചിൽ നോക്കി അവൻ ഒറ്റ ചവിട്ട് കൊടുത്തു. അടികൊണ്ട അവൻ താഴേക്ക് വീണു. അവനെ എഴുനേപ്പിച് രാജീവ് അവന്റെ മുഖത്തു ഒന്നുകൂടി പൊട്ടിച്ചു. മൂന്നാമത്ത് കൈ വീശിയ രാജീവിന്റെ കൈ കടന്ന് പിടിച്ച് മഹേഷ് അവനെ ചവിട്ടി വീഴ്ത്തി. നെഞ്ചിൽ കൈ വച്ച് രാജീവ് എഴുനേറ്റ് നിന്നു.
“എടാ പാര നാറി…. ഇത്ര കാലം കൂടെ നടന്നിട്ട് നീ എന്നോട്…. നിന്നെ ഞാൻ ജീവനോടെ വച്ചേക്കില്ല….”
“ടാ നിന്റെ ഭാര്യ ആണ് എന്നെ വാശികരിച്ച് എടുത്തത്, അവളുടെ കഴപ്പിന് നീ പോരാ എന്ന്….”
“എടാ നിന്നെ ഞാൻ…”
തന്റെ നേരെ വീണ്ടും വന്ന രാജീവിനെ മഹേഷ് വീണ്ടും ചവിട്ടി. രാജീവ് ചുമരിൽ ചെന്ന് വീണു.
“ടാ നിന്റെ ഈ വെടിച്ചി ഭാര്യ എത്ര അവന്മാരെ വിളിച്ചു കളിപ്പിക്കുന്നുണ്ടെന്ന് നിനക്ക് അറിയോ….നിന്റെ മോൻ നിന്റെ തന്നെ ആണെന്ന് നിനക്ക് ഉറപ്പ് ഉണ്ടോടാ….”
“മഹേഷ് പ്ലീസ്….”ബെഡിൽ ഇരുന്ന് കൊണ്ട് ദേവി പറഞ്ഞു.
“എന്തായാലും ഒരു കാര്യം കൂടി, ഇനി നിയായിട്ട് ഒരു ഇടവടും ഇല്ല. നിന്റെ മൂന്നാർ റിസോർട്ട് അപ്പ്രൂവൽ ഞാൻ എന്റെ പേരിലേക്ക് നേരെത്തെ മാറ്റി. ഇനി അത് എന്റെ, ഇപ്പോൾ നിന്റെ ഭാര്യയും….”
അതും പറഞ്ഞ് മഹേഷ് പുറത്തേക്ക് പോയി. രാജേഷ് താഴെ ഇരുന്ന് കരയാൻ തുടങ്ങി. ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവനെ പോലെ അയാൾ കരഞ്ഞു.
“രാജീവേട്ടാ എന്നോട് ഷെമിക്കണം… പറ്റിപ്പോയി….”ദേവി പറഞ്ഞു.
അയാൾ ഒന്നും പറയാതെ പുറത്തേക്ക് പോയി. ദേവി ബെഡിൽ ഇരുന്ന് കരഞ്ഞു. രാജീവ് പുറത്തിറങ്ങി കാർ എടുത്ത് പോയി. ദേവി ആ നിമിഷത്തെ ഓർത്ത് ശപിച്ചുകൊണ്ട് ബെഡിൽ കിടന്ന് കരഞ്ഞു. കാര്യം എന്തായാലും അവൾക്ക് രാജീവ് ജീവനായിരുന്നു.