“ഇന്ന് രാത്രി നമുക്ക് ഒന്നൂടി കാണണം. പുതിയൊരു തുടക്കം. നല്ല കുട്ടിയായി ഒരുങ്ങി വരണം കേട്ടാലോ.എന്നാ പൊക്കോ….”
അവൾ ഡോർ തുറന്ന് പുറത്തിറങ്ങി. അവിടെ നിന്ന് തന്റെ റൂം വരെ ഉള്ള യാത്ര അവൾക്ക് യന്ത്രികമായിരുന്നു. മുറിയിൽ എത്തി ബാത്റൂമിൽ കേറി താഴെ ഇരുന്നവൾ പൊട്ടികരഞ്ഞു.തന്റെ മുൻകാല ദുർനടപ്പിന് ഉള്ള ശിക്ഷയാണ് ഇതൊക്കെ. തന്റെ കുടുബം. രാജീവേട്ടൻ, അശ്വിൻ… ഇവരെക്കാളും തനിക്ക് വലുത് തന്റെ സുഖങ്ങൾ ആയിരുന്നു. അവസാനം തനിക്ക് ഓരോന്നായി നഷ്ടപ്പെടാൻ പോവുന്നു. ആദ്യം രാജീവേട്ടൻ. അതുപോലെ തന്റെ മോനെയും….അവളുടെ മനസ്സ് മൂന്ന് വർഷം മുമ്പുള്ള ആ നശിച്ച രാത്രിയിലേക്ക് പോയി.
അപ്കാരിയും കോൺട്രാക്റ്ററും ആയിരുന്നു രാജീവ്. തന്റെ കുടുംബത്തിന് വേണ്ടി ആണ് അയാൾ ജീവിച്ചത്. കൈ നിറയെ പണം ഉണ്ടാകണം എന്ന വാശി ആയിരുന്നു അയാൾക്ക്. അതിനായി അയാൾ അധ്വാനിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയും മോനും ആയിരുന്നു അയാളുടെ ലോകം. എന്നാൽ ആ ലോകത്ത് ഒരു സന്ദർഷകൻ മാത്രം ആയി പോകുമായിരുന്നു അയാൾ. മൂന്നാറിൽ തന്റെ സ്വപ്നം ആയ ഒരു റിസോർട്ടിന്റെ പണിയുടെ തിരക്കിൽ ആയിരുന്നു അയാൾ. കൂടുതൽ സമയവും അവിടെ തന്നെ. അന്ന് അശ്വിൻ തന്റെ എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യാനായി ബാംഗ്ലൂരിൽ ആയിരുന്നു. ദേവി ആ സമയം ആ വലിയ വീട്ടിൽ ഒറ്റക്ക്. തന്റെ വികാരങ്ങളെ അവൾക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനു മുന്നിൽ അവൾ മറ്റൊന്നും നോക്കിയിരുന്നില്ല. തന്റെ സുഖം മാത്രം. സ്കൂളിലെ ചുറ്റികളികൾക്ക് ഒപ്പം അവൾക്ക് ഉണ്ടായിരുന്ന കാമുകൻ ആയിരുന്നു രാജീവിന്റെ ഉറ്റ കൂട്ടുകാരൻ ആയ മഹേഷ്. ഇരുവരും ഒരുമിച്ച് പഠിച്ച് ഒരേ ബിസ്സിനെസ്സ് ചെയ്യുന്നവർ ആണ്. ഇടക്ക് ഒക്കെ വീട്ടിൽ വരുമായിരുന്ന മഹേഷിനെ ദേവി പണ്ടേ നോട്ടം ഇട്ടിരുന്നു. അത്യാവശ്യം നല്ല ബോഡിയും ലൂക്കുമായിരുന്നു മഹേഷിന്.ഭാര്യയും മക്കളും ജർമ്മനിയിൽ ആയിരുന്ന മഹേഷ് ഇവിടെ ഒറ്റതടി ആണ്. പതിയെ ദേവി മഹേഷിനെയും തന്റെ വരുത്തിയിൽ ആക്കി. കാറിൽ വച്ചും ഒഴിഞ്ഞ സ്ഥലങ്ങളിൽ വച്ചും അവർ കാമക്കേളികൾ നടത്തി. ഭർത്താവിന്റെ അഭാവത്തിൽ മഹേഷ് അവൾക്ക് ഒരു ഭർത്താവാവുകയായിരുന്നു.