“ഉഫ് കടിച്ചു പൊട്ടിക്കല്ലേ….”
“അങ്ങനെ ആ മണ്ടൻ വിശ്വസിച്ചു അല്ലെ…?”ജീവയുടെ സൗണ്ട് ആണ് കേൾക്കുന്നത്.
“പിന്നെ അവൻ ഒരു മണ്ടൻ ആണെന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ….”
“എന്തായാലും നമുക്ക് ഇത് ഇന്ന് ആഘോഴിക്കണ്ടേ…. എന്റെ വിത്ത് അല്ലെ നിന്റെ ഉള്ളില്…”
അത് കേട്ട് ദേവി ഞെട്ടി.ദൈവമേ താൻ വിചാരിച പോലെ തന്നെ…. അപ്പൊ….അത്… അവന്റെ….. അവൾക്ക് ദേഹം തളരുന്ന പോലെ തോന്നി.
“ഹ്മ്മ് ആഘോഷിക്കണം….. നാളെ ആഘോഷിച്ചാൽ പോരെ, ഇന്ന് ഇനി എങ്ങനെയാ….?”
“പോരാ… ഇന്ന് തന്നെ വേണം…. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞപോലെ നമുക്ക് ആഘോഷിക്കാം….”
“അത് വേണോ….”
“അന്ന് അത് പറഞ്ഞപ്പോ നിനക്ക് ഒഴിക്കിയല്ലോടി….”
“അതെ പക്ഷെ എങ്ങനെ…..”
“നീ വാ നമുക്ക് സെറ്റ് ആക്കാം…..”
അവർ പുറത്തേക്ക് വരുകയാണെന്ന് മനസിലായ ദേവി വേഗം അവിടെ നിന്ന് പുറത്തേക്ക് പോയി. അശ്വിന്റെ അടുത്ത് വന്നിരുന്നു.
“മോനെ എനിക്ക് നല്ല ഷീണം ഞാൻ റൂമിൽ പോവാ….”അവൾ അശ്വിനോട് പറഞ്ഞു.
“ആ അമ്മേ നോക്കി പോ….”
അവൾ എഴുനേറ്റ് ലിഫ്റ്റിൽ കേറി റൂമിലേക്ക് നടന്നു. റൂമിൽ എത്തിയിട്ടും അവൾക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. തന്റെ മോന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ…. അവൻ ജീവയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിയായി വളർത്തുന്നു. സത്യം അറിഞ്ഞിട്ടും പറയാൻ പറ്റാതെ താൻ…. ഇല്ല…. ഇത് നടക്കാൻ പാടില്ല. അവൾ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഓരോന്ന് ഓർത്തു. കുറച്ചു കഴിഞ്ഞ് അവൾ അശ്വിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് അവൾ അകത്ത് കയറി. എന്നാൽ അവിടെ അവർ ഉണ്ടായിരുന്നില്ല. അവർ താഴെ നിന്ന് വന്നിട്ടുണ്ടായില്ല. കുറച്ചു നേരം ദേവി അവിടെ ഇരുന്നു.