“ടാ ഇവിടേക്ക് മാറി നിക്കട… എന്താടാ നീ കാണിച്ചത്…?”പ്രിൻസിപ്പൽ രാഘവൻ സാർ ചോദിച്ചു.
“സാർ ഇവൻ ടീച്ചറെ മൊളസ്റ്റ് ചെയ്യാൻ നോക്കി, ഞാൻ കണ്ടതാ…”
അശ്വിൻ ആണ് അത് പറഞ്ഞത്.ദേവിക്ക് കാര്യം മനസിലായി. അശ്വിൻ അവരെ കണ്ടിരിക്കുന്നു. ജീവ റാണിയെ കയറിപ്പിടിച്ചതാനെന്നാ അവൻ കരുതിയെ.
“ആഹാ…. നിന്നെ ഞാൻ പണ്ടേ നോട്ടം ഇട്ടതാ, പക്ഷെ ഞാൻ ഇത്രേം എക്സ്പെക്റ്റ് ചെയ്തില്ല….”
“സാർ ഞാൻ….”
“ശ്ഹ് നീ മിണ്ടണ്ട… നിന്റെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കിത്തരാം. വെൽ ഡൻ അശ്വിൻ ഗുഡ് ജോബ്….”
അയാൾ അശ്വിനെ അഭിനന്ദിച്ചു. അവൻ എന്റെ മോൻ ആയത് കൊണ്ട് അവനോട് അയാൾക്ക് ഒരു പ്രേതക ഇഷ്ടം ആണ്.റാണി ദേവിയെ നോക്കിയപ്പോ അവൾ കണ്ണടച്ച് കാണിച്ചു. റാണി നിന്ന് കരയാൻ തുടങ്ങി. ദേവി അവളെ ചെന്ന് ആശ്വസിപ്പിച്ചു. ജീവയെ അന്ന് ആ സ്കൂളിൽ നിന്ന് ടിസി കൊടുത്ത് വിട്ടു. ആ സംഭവം ഇന്നും ദേവിയുടെ മനസ്സിൽ ഉണ്ട്.
“എന്താ ദേവി ടീച്ചറെ ഓർക്കുന്നുണ്ടോ എല്ലാം…”
“ആഹ് ഉണ്ട്…”പെട്ടന്ന് ചിന്തയിൽ നിന്നുണർന്ന് കൊണ്ട് അവൾ പറഞ്ഞു.
“ജീവ അന്നത്തെ ആ കാര്യത്തിന് ആണോ നീ ഇപ്പൊ…..”
“ച്ചേ ച്ചേ റിവേൻജ് ഒന്നും അല്ല, അതൊക്കെ ഒരുമാതിരി ക്ലിഷേ അല്ലെ. ഇത് മൊത്തം ഒരു കോയിൻസിഡൻസ് ആയിരുന്നു. അന്ന് സ്കൂളിൽ നിന്ന് പുറത്തികിയ ശേഷം ദുബായിൽ അച്ഛന്റെയും അമ്മേടെയും അടുത്തേക്ക് ആണ് പോയത്. പിന്നെ അവിടെ ആയിരുന്നു. ബാംഗ്ലൂർ ഒരു ചെറിയ ബിസ്സിനെസ്സ് ചെയിൻ സ്റ്റാർട്ട് ചെയ്തു. അവിടെ ജോയിൻ ചെയ്ത ഒരു സാധാരണ എംപ്ലോയ് മാത്രം ആയിരുന്നു ടീച്ചറിന്റെ മരുമകൾ നേഹ. അവൾ എന്റെ പഴയ ഫ്രണ്ട് അശ്വിൻന്റെ വൈഫ് ആണെന്ന് അറിയുന്നത് അവൾ എന്റെ കൂടെ രണ്ട് തവണ കിടക്ക പങ്കിട്ടു കഴിഞ്ഞാണ്. അത് അറിഞ്ഞപ്പോൾ പിന്നെയും എന്തോ ആവേശം കൂടി. പക്ഷെ എന്റെ ലക്ഷ്യം നേഹ ആയിരുന്നില്ല. പണ്ട് ഒരുപാട് ആഗ്രഹിച്ച് കിട്ടാതെ പോയ എന്റെ ശ്രീദേവി ടീച്ചർ ആയിരുന്നു. അതിന് ശേഷം ഉള്ളത് എല്ലാം എന്റെ പ്ലാൻ ആയിരുന്നു. നിങ്ങളെ എല്ലാം ഇവിടെ കൊണ്ടുവന്നതും ബസ്സിൽ വച്ച് ടീച്ചറെ അപ്രോച്ച് ചെയ്തതും മിസ്സ് ഇപ്പൊ എന്റെ റൂമിൽ വന്ന് നിക്കുന്നതെല്ലാം….”