“ഹ ഹ അതെനിക്കറിയില്ല… പിന്നെ നല്ല ഒരു ഹോട്ട് സ്റ്റോറി ഉണ്ട് പറയാൻ… നിന്നോട് നേരിട്ട് പറയാൻ ആയി നോക്കിയിരിക്കുകയായിരുന്നു…”
“എന്നാ ഇന്ന് ഫസ്റ്റ് ഇന്റർവെല്ലിന് സൂവോളജി ലാബിൽ…”
“ഓക്കേ ഞാൻ ക്ലാസ്സിൽ കേറട്ടെ ബൈ….”
അവർ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു. ക്ലാസ്സിലേക്ക് കയറിയ ദേവിയെ കണ്ട് എല്ലാവരും എഴുനേറ്റ് നിന്നു. ആൺകുട്ടികളുടെ മുഖത്തെല്ലാം അവളെ കാണുമ്പോൾ നല്ല പ്രസന്നത ആണ് എപ്പോഴും.
“ഗുഡ്മോർണിംഗ് സിറ്റ് സിറ്റ്…”
അവൾ ക്ലാസ്സ് എടുക്കാൻ തുടങ്ങി.അവളുടെ ക്ലാസ്സിൽ മാത്രം എല്ലാവരും ഇത്ര ശ്രെദ്ധയോടെ ഇരിക്കുന്നത്. പ്രേതെകിച്ചു ആൺകുട്ടികൾ. പക്ഷെ ശ്രെദ്ധ വരെ പലയിടത്തും ആണെന്ന് മാത്രം. അതെല്ലാം മനസിലാക്കിട്ടും അവൾ അതൊക്കെ ആസ്വദിക്കുമായിരുന്നു. Cbse സ്കൂളിൽ നിന്ന് സ്റ്റേറ്റ് സ്കൂളിൽ വന്ന അശ്വിന് അതൊന്നും മനസിലായതേ ഇല്ല. അവന്റെ ശ്രെദ്ധ പഠിത്തത്തിൽ ആയിരുന്നു. എങ്ങനേലും സ്കൂൾ ടോപ്പർ ആവണം എന്നായിരുന്നു അവന്റെ ലക്ഷ്യം. ഒപ്പം ബെസ്റ്റ് സ്റുഡന്റ്റും. അവൻ ആയിരുന്നു സ്കൂൾ ലീഡർ.
ക്ലാസ്സ് കഴിഞ്ഞ് ആദ്യത്തെ ഇന്റർവെൽലിന് നേരെത്തെ പറഞ്ഞ പോലെ അവൾ സുവോളജി ലാബിലേക്ക് ഓടി. റാണി ആയിരുന്നു സുവോളജി ടീച്ചർ. അതുകൊണ്ട് അവിടെ ആണ് അവരുടെ സ്റ്റിരം ചർച്ച സ്ഥലം.
“ടി എന്താ ഹോട്ട് ന്യൂസ് ഉണ്ടെന്ന് പറഞ്ഞെ…”റാണിക്ക് നേരെ ടേബിളിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.
“നീ എനിക്ക് ഒരു ഡയർ തന്നത് ഓർമ്മ ഉണ്ടോ… അത് ഞാൻ ചെയ്തു…”
“ഏത് സ്കൂളിലെ ഏതേലും പിള്ളേർ ആയിട്ട് ചെയ്യാൻ ആണോ…?”