തന്റെ കൊച്ചു ദേവസ്യയുടെ അനക്കം മനസിലാക്കിയ ദേവസ്യ, അവനു അധികം അനങ്ങാൻ ചാൻസ് കൊടുക്കാതെ ലഗേജ് അകത്തേക്ക് തള്ളി നിവർന്നു,,, എന്നിട്ടു ഓപ്പോസിറ് സീറ്റിൽ ഇരുന്നു……അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നന്ദി സൂചകമായി രണ്ടു പേരും ഒന്ന് ചിരിച്ചു…….
രക്ഷകാ,,,എന്റെ പാപ ഭാരമെല്ലാം നീക്കണേ,,,യേശുവേ എന്നും നീതിമാന്റെ മാര്ഗം നല്കണേ………
ഹലോ മോളെ…..
ആ അപ്പച്ചാ കേറിയോ…..
മ്മ് കേറി മോളെ.
സീറ്റ് കിട്ടിയോ, ലഗേജ് എല്ലാം വെച്ചോ……
മ്മ്. എന്റെ സീറ്റിൽ തന്നാ മോളെ ഇരിക്കുന്നെ…..
എന്നും പറഞ്ഞു ദേവസ്യ ഒന്നുടെ അവരെ നോക്കി ചിരിച്ചു……..
തണുപ്പുണ്ടോ അപ്പച്ചാ…….
ഇവളെന്റെ മാനം കളയുമെന്ന് മനസ്സിൽ ഓർത്തു ദേവസ്യ പറഞ്ഞു……
അങ്ങിനെ അധികം തണുപ്പൊന്നും ഇല്ല മോളെ,,,,,എന്നും പറഞ്ഞു കുറച്ചൂടെ വെയ്റ്റ് കൂട്ടാനായി ഷർട്ടിന്റെ ഒരു ബട്ടൺ കൂടി എടുത്തു വിട്ടു…..
അപ്പോഴേക്കും ആ സ്റ്റേഷനിൽ പണി മതിയാക്കി ട്രെയിനും വിട്ടു…..
ആ മോളെ വണ്ടി വിട്ടു…നീയൊന്നു വീട്ടിലേക്കു വിളിച്ചു അമ്മച്ചിയോടു പറഞ്ഞേക്ക്……അപ്പൊ ശരി,,,,,,ന്നും പറഞ്ഞു ദേവസ്യ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു…..
അപ്പോഴേക്കും മ്മടെ, വെല്യ വയറും ചെറിയ വയറും അകത്തേക്ക് വന്നു……
“സീ നാൻസി, ബാത്‌റൂംസ് ആർ ക്ലീൻ, ഔർ റെയിൽവേ ഈസ് ആൾസോ ഡൂയിങ് സംതിങ് ബെറ്റർ” ന്നു പറഞ്ഞു, വെല്യ വയറിന്റെ ഓണർ ദേവസ്യയെ നോക്കി ഒന്ന് ചിരിച്ചു…… വെയറാണ് പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും ദേവസ്യാക്കൊന്നു മനസിലായി…..അവളുടെ പേര് നാൻസി…….. അമറൻ പേരെന്ന് മനസ്സിലോർത്തു ദേവസ്യ നാൻസിയെയും നോക്കി ഒന്ന് ചിരിച്ചു…..
സ്റ്റേഷൻ വിട്ടു, ട്രെയിൻ അതിന്റെ സ്പീഡ് എടുത്തു കുതിച്ചു പാഞ്ഞു തുടങ്ങി…..അതിനിടയിൽ TTR വന്നു ടിക്കറ്റും ചെക്ക് ചെയ്തു പോയി……