ബർമുഡയിട്ട വയറിന്റെ ഉടമസ്ഥൻ, അതും പറഞ്ഞു ബാത്റൂമിലേക്കു കേറി….
ദേവസ്യ ഡോർ തുറന്നു അകത്തു കയറിയപ്പോഴേ ഭാഗ്യത്തിന് മുന്നിൽ ദേ വീണ്ടും ഒരു കൊച്ചു വയർ…സൈഡിലെ ഡോർ തുറന്നു ഇറങ്ങി വരുന്നു….മുന്നേ പോയ വെല്യ വയറിന്റെ പ്രൊഡക്ഷൻ ആണീ ചെറിയ വയറിനു മനസിലാക്കിയ ദേവസ്യ ചോദിച്ചു….മോനെ ഈ മൂന്നാം സീറ്റ് നമ്പർ എവിടെ…….
തമ്പ് ഇമ്പ്രെഷൻ (വിരൽ ചുരുട്ടി തള്ള വിരൽ മാത്രം പൊങ്ങി നിക്കണ ആ സ്മൈലി ഇല്ലേ,,,,അത് തന്നെ ) അകത്തേക്ക് കാട്ടി, കൊച്ചനും പിതാവിന്റെ പാത അനുഗമിച്ചു പുറത്തേക്കു പോയി……
സ്ലൈഡിങ് ഡോർ മെല്ലെ കുറച്ചൂടെ സൈഡിലേക്ക് തുറന്നു ദേവസ്യ ആ കൂപ്പക്കകത്തേക്കു കേറി……
മൂന്നാം നമ്പർ സീറ്റ് കണ്ടു പക്ഷെ ദേവസ്യ നോക്കിയപ്പോ അതിൽ ഒരു പെണ്ണ് ഇരിക്കുന്നു…….സീറ്റ് ആരോടും വെച്ച് മാറരുത് എന്ന മോൾടെ കർക്കശ താക്കീതു മനസ്സിൽ വന്നത് കൊണ്ട് ദേവസ്യ മെല്ലെ ആ പെണ്ണിനോട് പറഞ്ഞു…..
അല്ലാ കുഴപ്പം ല്ലാ, ന്നാലും ഈ മൂന്നാം നമ്പർ സീറ്റ് എന്റെ ആരുന്നു…….
ഒന്ന് ചിരിച്ചിട്ട് അവർ മെല്ലെ മൊഴിഞ്ഞു, എന്റെ നാലാം നമ്പർ സീറ്റ് ആണ്…..
എന്നാ പിന്നെ അവിടെ പണ്ടാരടങ്ങി കൂടെ എന്ന് ചോദിയ്ക്കാൻ വന്നെങ്കിലും, അങ്ങിനെ അങ്ങ് ചോദിയ്ക്കാൻ പറ്റുവോ……ഒന്നുല്ലേലും മ്മടെ ദേവസ്യാച്ചൻ അല്ലെ……..
മറുപടി ഒരു വളിച്ച ചിരിയിൽ ഒതുക്കിയിട്ടു കയ്യിലെ പെട്ടിയും ബോക്സും താഴേക്ക് വെച്ച ദേവസ്യയോട് ആ പെണ്ണ് പറഞ്ഞു………….
അകത്തേക്ക് വെച്ചോളൂ…അതാ സൗകര്യം…….
ഈശോയെ……..ഇത്ര പെട്ടെന്നു……..ഇതെന്താ കഥ ന്നു മനസിലാവാതെ ആ പെണ്ണിനെ നോക്കിയ ദേവസ്യയോട് ആ പെണ്ണ് ഒന്നുടെ മൊഴിഞ്ഞു…..
ഈ പെട്ടിയൊക്കെ സീറ്റിന്റെ അടീലേക്കു കേറ്റി വെച്ചോളൂ അതാ സൗകര്യം……
കാര്യം പിടികിട്ടിയ ദേവസ്യ മെല്ലെ താഴേക്ക് കുനിഞ്ഞു, പെട്ടിയും ബോക്സും സീറ്റിന്റെ അടിയിലേക്ക് തള്ളി….പക്ഷെ അത് കയറിയില്ല…..
ഓഹ്ഹ് സോറി, അവിടെ ഞങ്ങളുടെ ബാഗ് ഉണ്ട്…..ഇങ്ങോട്ടു വെച്ചോളൂ എന്ന് പറഞ്ഞു അവൾ കുറച്ചൂടെ സൈഡിലേക്ക് നീങ്ങി……അവളുടെ ഓപ്പോസിറ്റ് വന്നു മെല്ലെ ലഗേജ് അകത്തേക്ക് തള്ളിയപ്പോ ദേവസ്യ കണ്ടു……..മനോഹരമായ അവളുടെ കാലുകൾ…….
മിഡിയും ടോപ്പും ധരിച്ചിരിക്കുന്ന ആ പെണ്ണിന്റെ കൊഴുത്ത കണംകാലുകൾ …….കറുത്ത രോമങ്ങൾ, അധികം ഇല്ലെങ്കിലും, ഉള്ളത് നല്ല കട്ടിയിൽ,…….. വൃത്തിയായി നെയിൽ പോളിഷ് ഇട്ടു തിളങ്ങുന്ന വിരലുകൾ…….ആ കണം കാലിൽ പറ്റിപിടിച്ചു പിണഞ്ഞു കിടക്കുന്ന സ്വർണ കൊലുസ്………