ദേവർമഠം [കർണ്ണൻ]

Posted by

അപ്പോളും ആ കണ്ണുകൾ ഇറുക്കി അടിച്ചിരുന്നു. നാണം കൊണ്ടോ അതോ അവന്റെ ആണത്തം തന്റെ ഉള്ളിൽ നൽകുന്ന വേദന കൊണ്ടോ….അറിയില്ല.
മേഘങ്ങൾ ഒഴിഞ്ഞു തെളിഞ്ഞ ആകാശത്തു തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രൻ ചൊരിയുന്ന വെണ് പ്രഭയിലും അല്പം മാറി കാവിലെ നാഗ തറയിലെ കാൽവിളക്കിൽ നിന്നുത്ഭവിക്കുന്ന പൊന്ന് പ്രഭയിലും അനുവിന്റെ വിയർപ്പു നിറഞ്ഞ പാൽ നിറമുള്ള ശരീരം വെട്ടി തിളങ്ങി.

രാത്രിയുടെ യാമത്തിൽ കാമ പൂർത്തികരണത്തിന് വേണ്ടി തന്റെ പതിക്കു വേണ്ടി എല്ലാം സമർപ്പിച്ചുള്ള ആ മദാക തിടമ്പിനെ കണ്ണിമ വെട്ടാതെ അവൻ ചൂഴ്ന്നു അളന്നു.
നിതബത്തെ മൂടാൻ തക്ക വണ്ണമുള്ള അവളുടെ പനങ്കുല പോലത്തെ മുടികൾ അലസമായി ചിതറിക്കിടക്കുന്നു. മുടികൾക്കിടയിൽ കാവിന്റെ യശസ്സ് വാനോളം ഉയർത്തി നിൽക്കുന്ന പടുകൂറ്റൻ ഇലഞ്ഞി മരത്തിന്റെ ഇലകൾ അലങ്കാരത്തിനോ അനുരാഗത്തിനോ എന്ന പോലെ ചേർന്ന് കിടക്കുന്നു.

അനുവിന്റെ ആഗ്രഹമോ അതോ വാശിയോ അറിയില്ല. കാവിലെ നാഗദൈവങ്ങളെ സാക്ഷിയാക്കി ദേവന്റെ മാത്രം പെണ്ണാവൻ അവൾ തന്നെ തിരഞ്ഞെടുത്തതാണ് കാവിനു പുറത്തു മാറിയുള്ള ഈ കൽത്തറ നെറ്റിയിലെ സിന്ധുരം പടർന്നിറങ്ങിയിരിക്കുന്നു. കരി എഴുതിയ മിഴികൾ ഈറനണിഞ്ഞു പടർന്നു പോയി. മൂക്കിന് തുമ്പിലെ മരതക കല്ലിന്റെ തിളക്കം വീണ്ടും കൂടിയോ എന്ന് പോലും ദേവന് തോന്നി. അതിന്റെ തിളക്കം അവന്റെ കൃഷ്ണമണിയെ തീ പിടിച്ചു എന്ന പോലെ തിളക്കി. അല്പം വിടർന്നു നീണ്ട മുക്കിനിരു വശവും വട്ടത്തിലുള്ള ചുവന്ന പാട് താൻ തന്നെ കടിച്ചതാണെന്നു മനസിലാക്കാൻ ദേവന് ഒട്ടും പ്രയാസം ഉണ്ടായില്ല. മൂക്കിൽ മാത്രമല്ല അവളുടെ ശരീരത്തിൽ പലഭാഗങ്ങളിലും അത്തരത്തിൽ പാടുകൾ തിളങ്ങി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *