ദേവർമഠം [കർണ്ണൻ]

Posted by

ദേവർമഠം

Devaradam | Author : Karnnan


ആാഹ്ഹ്…………
ദേവേട്ടാ………….
പൂർണ്ണ നഗ്നയായ തന്നിലേക്ക് ആഴ്നിറങ്ങിയ ദേവനെ ഇറുക്കെ പുണർന്നു കൊണ്ട് അനുപമ പിടഞ്ഞു.
തന്റെ ആണത്തം ഒരിക്കൽ കൂടി സ്വീകരിച്ചതിന്റെ സമ്മാനമെന്നോണം തന്റെ പുറത്തു അവൾ വീഴ്ത്തിയ മുറിപ്പാടുകളിൽ വിയർപ്പുകണങ്ങൾ കിനിഞ്ഞിറങ്ങിയ സുഖമുള്ള നോവ് അനുഭവിച്ചു കൊണ്ടവൻ അവളുടെ കഴുത്തിൽ ഒളിപ്പിച്ച തല ഉയർത്തി പ്രണയാർദ്രമായി അവളുടെ തേജസുറ്റ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കി.
അതും കുറച്ചു മുന്നേ താൻ അവളുടെ കഴുത്തിൽ ചാർത്തിയ ആ പട്ടു താലിയും കടിച്ചു പിടിച്ചുകൊണ്ടു.
പ്രണയത്തിന്റെ പാരമ്യത്തിൽ തന്നിലേക്ക് ആഴ്നിറങ്ങിയ ദേവന്റെ കരുത്തു ഉള്ളിൽ നിറച്ചു കൊണ്ടുള്ള ആ കിടപ്പു ദേവൻ കൊതിയോടെ നോക്കികൊണ്ടിരുന്നു.
മുടി അഴിഞ്ഞു അലസമായി പാറി കിടക്കുന്നു. സീമന്ദരേഖയിൽ താൻ ചാർത്തിയ സിന്ദൂരവും നെറ്റിയിലെ ചന്ദനവുമെല്ലാം അനുസരണയില്ലാത്ത വിധം സ്ഥാനം തെറ്റി കിടക്കുന്നു. ഇരു കവിളുകളും ചുവന്നു തുടുത്തു രക്തം പൊടിയും എന്ന അവസ്ഥയിൽ. ദേവേട്ടാ എന്ന വിളിയിൽ തുറന്ന് പോയ വായ ഇപ്പോളും പാതി തുറന്ന് തന്നെ കിടക്കുന്നു. നാവിലും ചുണ്ടിലും കാണുന്ന നനവ് ദേവന്റെയോ അനുവിന്റെയോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ആരാലും വേർതിരിക്കാൻ കഴിയാത്ത വിധം ഒന്ന് ചേർന്നത് പോലെ ദേവന് തോന്നി.
അനുവിന്റെ കൈകൾക്ക് ഇരുവശവും കൈകൾ ഊന്നി അരഭാഗം അവിളിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവൻ നടു അല്പം ഉയർത്തി
അവന്റെ ആഗ്രഹം അറിഞ്ഞെന്ന വണ്ണം അവൾ അവന്റെ പുറത്തു നിന്നും കൈകൾ മാറ്റി തന്റെ തലയ്ക്കു ഇരവശവും ചേർത്ത് വിരിച്ചു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *