കണക്ക് നോക്കലും നിർദ്ദേശങ്ങളും ഒക്കെയായി മുന്നോട്ട് പോയി സമയം . മീറ്റിങിനിടെ മുതലാളിമാർ സീരിയസ് ആയിരുന്നുണെങ്കിലും ഇടയ്ക്കു ഭക്ഷണം വന്നപ്പോൾ തമാശയൊക്കെ പറഞ്ഞത് മഞ്ജുവിനെ റിലാക്സ് ആക്കി …അവളുടെ ഒന്ന് രണ്ടു നിർദ്ദേശം അവർ ചെയ്യുവാനുള്ള അനുവാദവും നൽകി
സമയം പതിനൊന്നായി . ഇടയ്ക്കു മഞ്ജു ഒന്ന് കോട്ടുവാ ഇട്ടപ്പോൾ രാജീവ് പറഞ്ഞു
‘ ഓ ..മഞ്ജു ഉറങ്ങുന്ന സമയം ആയി കാണും അല്ലെ .. അര മണിക്കൂർ കൂടി ..ഇപ്പൊ തീരും “
“കുഴപ്പമില്ല സാർ ‘ മഞ്ജു ചിരിച്ചു
അര മണിക്കൂർ കഴിഞ്ഞപ്പോൾ മീറ്റിങ് തീർന്നു
അപ്പോഴേക്കും വിനോദ് എഴുന്നേറ്റു ഷെൽഫിൽ നിന്നും ഒരു വിസ്കി ബോട്ടിലും ആറേഴു ഗ്ലാസും എടുത്തു ടേബിളിൽ വെച്ചു . അവൻ തന്നെ ഓരോന്ന് ഒഴിച്ചു
വിനോദും ശാരിയും ഓരോ ഗ്ലാസ് എടുത്തപ്പോൾ സെലിൻ വേണ്ട എന്ന് പറഞ്ഞു ഒഴിവായി .
മഞ്ജുവിനെ അവർ നിർബന്ധിച്ചെങ്കിലും അവൾ കഴിച്ചില്ല
‘ ങാ …. അച്ഛാ ഞാൻ സ്റ്റോറിൽ വരെ പോകുവാ …വിനോദിനോട് എന്തെങ്കിലും പറയാൻ ഉണ്ടോ ?”
“ഇല്ല …നിങ്ങള് പൊക്കോ ” സജീവ് വിനോദിനെയും കൂട്ടി താഴെ സ്റ്റോറിലേക്കു പോയി
” സാറെ ….ആഡ് ഫിലിമിന്റെ ഒന്ന് രണ്ടു പ്രിവ്യു വന്നിട്ടുണ്ട് ….കാണണോ ?”
വേണ്ട ശാരി …അതൊക്കെ നീ രാജീവിനെ കാണിച്ചാൽ മതി …ങാ ..സെലിനെ കൂട്ടിക്കോ …’ അവരും പോയപ്പോൾ മഞ്ജുവും സോമശേഖരൻ മുതലാളിയും ഒറ്റക്കായി
സോമ ശേഖരൻ മുതലാളി അവളെ ലാപ് ടോപ്പിൽ എന്തൊക്കെയോ സ്റേറ് മെന്റ് കാണിച്ചു ഡീറ്റെയിൽസ് ചോദിച്ചു കൊണ്ടിരുന്നു . അയാളുടെ അടുത്ത് കുനിഞ്ഞു നിന്ന് അവൾ അതെല്ലാം ഡീറ്റയിൽ ചെയ്തു . കടും നീല സാരിയും മാച്ചിങ് ബ്ലൗസും ആണവൾ ഇട്ടിരുന്നത് . കൈ ലാപ്പിൽ തൊടുമ്പോഴും മറ്റും അവളുടെ സാരി നീങ്ങി അണിവയർ കാണാമായിരുന്നു . പലപ്പോഴും അവൾ അത് കൈ കൊണ്ട് മറച്ചു പിടിച്ചു
സോമശേഖരൻ മുതലാളി ലാപ്പടച്ചിട്ടു എഴുന്നേറ്റപ്പോൾ അവൾ ആശ്വസിച്ചു .
” സാർ ..ഇനി ഞാൻ പൊക്കോട്ടെ “
” ഇപ്പൊ പോകാം …അഞ്ചു മിനുട്ടു …നീ ഒരെണ്ണം കൂടി ഒഴിക്കു ” മുതലാളി ഒരു വാതിൽ തുറന്നു അകത്തേക്ക് കയറി