മുതലാളിമാര്‍ ബിസിനെസ് ടൂര്‍ പോയതിനാല്‍ മഞ്ജുവിനും ശാരിക്കും അധിക ജോലിയുണ്ടായിരുന്നു . പർച്ചേസും സെയില്സിലും ഓടി നടന്നു മഞ്ജു കാര്യങ്ങൾ പഠിച്ചു .താഴെ ഓ ഗോഡൗണിൽ ആണ് കൂടുതലും . സ്റ്റോക് ഓർഡർ കൊടുക്കുക ..സെയില്സിലേക്കു സ്റ്റോക് എത്തിക്കുക തുടങ്ങി . അവരെ സഹായിക്കാൻ ഒരു പയ്യനുമുണ്ട് . ” വിനോദ് ” വെളുത്തു തുടുത്ത ഒരു പയ്യൻ .ഒരു നാണം കുണുങ്ങി . അവരെ കാണുമ്പോ തന്നെ ചെക്കന് നാണമാണ് . ശാരി അവനെ കണക്കിന് കളിയാക്കുകയും ചെയ്യും . മഞ്ജുവിന് പുതിയ ജോലി ഇഷ്ടപ്പെട്ടു . മുതലാളിമാർ വന്നാൽ അനുവാദം വാങ്ങിച്ചു റിസപ്‌ഷനിലും ചെല്ലാൻ അവൾക്കു ധിറുതിയായി . ഇപ്പോൾ അവൾ മോഡേൺ ആയി തന്നെ ഡ്രെസ് ധരിക്കും . മുഖത്ത് അല്പം റോസ് പൌഡർ, ചുണ്ടിൽ ലിപ്സ്റ്റിക് …മുടി അല്പം വെട്ടിയൊതുക്കി …എല്ലാം അധികമാകാതെ അവളുടെ പഴയ മനസ് കടിഞ്ഞാണിട്ടു .അതായിരുന്നു മഞ്ജുവിന്റെ പ്ലസ് പോയന്റും
അന്ന് ഡേറ്റ് 30 . മഞ്ജു ജോലിക്കു കയറിയിട്ട് രണ്ടാഴ്ച തികയുന്നു . രാവിലെ ഗോഡൗണിൽ വന്നപ്പോൾ ശാരി ഓടി നടന്നു സ്റ്റോക് എടുക്കുന്നു
‘ അഹ് …ശാരി ഇന്ന് നേരത്തെ വന്നോ ?”
” മാസാവസാനം അല്ലെ മോളെ ? ഇന്ന് പണിയൊരുപാട് ഉണ്ട് …ഓവർ ടൈം ഉൾപ്പടെ “
” വിനു എവിടെ കണ്ടില്ലല്ലോ “
” ങ …അവൻ ഓഫീസിലേക്ക് പോയതാ …മുതലാളിമാർ വന്നിട്ടുണ്ട് ‘
” ആഹാ …ഞാനെന്നാ ചെയ്യേണ്ടത് ?”
” നീ സെയിൽസിൽ പോയി ഈ മാസത്തെ ഡീറ്റെയിൽസ് എടുക്കു …പിന്നെ സാലറി സ്റ്റേറ്റ്മെന്റ് ‘ ശരി മഞ്ജുവിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി
രാത്രി ഏഴു മണിയോടെ പണികൾ എല്ലാം തന്നെ തീർത്തു
” ശാരി …എല്ലാം കഴിഞ്ഞില്ലേ …ഇനി പോയാലോ ?”
” ആഹാ …അത് കൊള്ളാം ..ഇന്ന് മാസാവസാനം ആണെന്ന് പറഞ്ഞില്ലേ ? …ഓ !! സോറി ..അത് നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ അല്ലെ ? ഇവിടെ മാസാവസാനം അച്ഛനും മക്കളും കൂടെ ഒരു മീറ്റിങ്ങുണ്ട് ..അന്നേരം ഈ മാസത്തെ കണക്കും പിന്നെ അടുത്ത മാസത്തേക്കുള്ള നിർദ്ദേശങ്ങളും ഒക്കെയുണ്ടാവും …രാത്രി എപ്പോഴാ തീരുന്നേ എന്ന് പറയാനാവില്ല ..ചിലപ്പോ അവരിവിടെയ കിടക്കാറ് “
അത് കഴിയാതെ തനിക്കും പോകാനാവില്ലന്നു അറിഞ്ഞതോടെ മഞ്ജു വല്ലാതായി .എന്നാൽ അച്ഛനും മക്കളും ഉണ്ടെന്നു അറിഞ്ഞതോടെ സമാധാനമായി .അന്ന് സോമശേഖരൻ മുതലാളി പറഞ്ഞത് പോലെ ഒന്ന് തട്ടലോ മുട്ടലോ കണ്ടാൽ അങ്ങ് ക്ഷമിച്ചേക്കാം
ഏഴര ആയപ്പോൾ അവരെ ഇന്റർകോമിൽ മുകളിലേക്ക് ചെല്ലാൻ പറഞ്ഞുനിർദ്ദേശം കിട്ടി .അവർ ചെല്ലുമ്പോൾ മൂന്നുപേരും ഒരു ടേബിളിന്റെ മുന്നിൽ ഉണ്ട് . അവർക്കരികിൽ മഞ്ജുവും ശാരിയും ഇരുന്നു ,ആദ്യമായാണ് മീറ്റിങ്ങിനു . അപ്പോഴത്തേക്കും സെയിൽസ് ഇൻ ചാർജ് സെലിനും അങ്ങോട്ട് വന്നു .. മുറി ഒന്നോടിച്ചു നോക്കി . സോമശേഖരൻ മുതലാളിയുടെ ഓഫീസ് ക്യാബിനിൽ കൂടെയാണ് അവർ അകത്തേക്ക് കയറിയത് . പക്ഷെ രണ്ടു മൂന്നു വാതിൽ കൂടി എക്സ്ട്രാ ഉണ്ട് . അത് മിക്കവാറും മക്കളുടെ റൂമിലേക്ക് ഉള്ളതായിരിക്കും . മറ്റേതു ബാത്റൂമിലേക്കും . വിശാലമായൊരു മുറി . മീറ്റിങ്ങിനു ഉള്ള പത്തു ചെയറുള്ള ഓവൽ ആകൃതിയിലുള്ള ടേബിൾ .