ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Posted by

അങ്ങനെ ഓരോന്ന് പറഞ്ഞും ഉപദേശിച്ചും ചാറ്റ് ഒരുപാട് നേരം നീണ്ടു. അവരോട് ഒരുപാട് അടുത്തതായി എനിക്ക് തോന്നി. മാഡം ആരോടും പറയില്ലെന്നും ഇവിടെ താമസിക്കാമെന്നും ആ സംസാരിത്തിൽ നിന്നും എനിക്ക് ഉറപ്പായിരുന്നു.
അങ്ങനെ ഒരുപാടു നേരത്തേ ചാറ്റിനു ശേഷം

മാഡം : നേരം ഒരുപാടായി കിടന്നുറങ്ങ്. ഗുഡ് നൈറ്റ്.

ഞാൻ : ഗുഡ് നൈറ്റ് മാഡം.
എന്നും പറഞ്ഞ് അന്നത്തെ ചാറ്റ് അവിടെ കഴിഞ്ഞു സമാധാനത്തോടെ ഞാൻ പാലും കുടിച്ച് കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ ഞാൻ എട്ടുമണി കഴിഞ്ഞപ്പോഴേക്കും ഉറക്കം മാറിയെങ്കിലും ഞാൻ കിടക്കയിൽ തന്നെ കിടന്ന് ഇന്നലേ നടന്നതെല്ലാം ആലോചിച്ചു. വേറേ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും താഴെക്ക് പോയി മാഡത്തേ ഫെയ്സ് ചെയ്യാൻ എന്തോ ഒരു നാണക്കേട് തോന്നി അതുകൊണ്ട് തന്നെ ചായകുടിയും നടന്നില്ല. ഒരു അരമണിക്കൂറോളം ആ കിടപ്പ് കിടന്നപ്പോൾ മൊബൈൽ റിംഗ് ചെയ്തു. ഞാൻ ചാടിവീണ് ഫോണെടുത്തു.
മാഡമാണ്….
ഉള്ളിൽ നാണക്കേടും പേടിയും അലയടിച്ചെങ്കിലും ഞാൻ കാൾ എടുത്തു.

മാഡം : എണിക്കാൻ ഉദ്ദേശം ഒന്നും ഇല്ലേ…?

ഞാൻ : ഞാൻ എണിറ്റു.

മാഡം : പിന്നെ എന്തുപറ്റി താഴെക്കൊന്നും കണ്ടില്ല.

ഞാൻ : ഞാൻ വരാൻ തുടങ്ങുവായിരുന്നു.

മാഡം : മം. ശരി ശരി…. ചായ തണുക്കുംമുൻപ് വന്ന് എടുത്ത് കുടിക്കൻ നോക്ക്.
എന്ന് പറഞ്ഞ് കാൾ കട്ടായി. ആ സംസാരിത്തിൽ എന്നെയൊന്ന് കുത്തീരുന്നു.മടിയോടെയാണെങ്കിലും
ഞാൻ താഴെയിറങ്ങി.
അകത്തേക്ക് കയറി മോൻ രാവിലെ ടീവി കണ്ടു കൊണ്ട് ചായ കുടിക്കുന്നുണ്ട്. മാഡം ഡൈനിംഗ് ടേബിളിലെ ചെയറിൽ ഇരുന്ന് ചായ കുടിക്കുന്നു. നൈറ്റിയാണ് വേഷം, രാവിലെ തന്നെ കുളി കഴിഞ്ഞ ലക്ഷണമുണ്ട്. എന്നെക്കണ്ടപ്പോൾ ചെറിയൊരു ചിരിയോടേ എനിക്കുള്ള ചായഗ്ലാസ്സ് നീട്ടി. ആ നോട്ടം മിന്നൽ പിളർപ്പുപോലെ എന്റെയള്ളിലൂടെ പോയി. ഞാൻ വോൾട്ടേജ് ഇല്ലാത്ത ഒരു ചിരിയോടേ വാങ്ങി അധികം മുഖം കൊടുക്കാതെ ടീവിക്കഭിമുഖമായി സോഫയിൽ വന്നിരുന്ന് ചായ ഊതിയൂതി കുടിച്ചു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല. മാഡത്തിന്റെ മുഖഭാവത്തിൽ നിന്നും മാഡത്തിനെന്നോട് ദേഷ്യമൊന്നും ഇല്ലെന്ന് മനസ്സിലായി. എന്നാലും അവിടെ ഇരിപ്പുറക്കാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. ചായകുടികഴിഞ്ഞ് കുറച്ചു നേരം മോനോട് കളിച്ച് സംസാരിച്ചപ്പോഴേക്കും ഞാൻ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നിരുന്നു. മാഡം അടുക്കളയിലേക്കും പോയി. ഞാൻ മുകളിൽ പോയി ഫ്രഷായി പതിനൊന്നു മണിയോടെ വീണ്ടും താഴെ വന്നു. മാഡം പറഞ്ഞില്ലൃങ്കിലും ഇന്നലേ പോയ കാറ് കഴുകാൻ തുടങ്ങി. മോനും കൂടെ കൂടി.

Leave a Reply

Your email address will not be published. Required fields are marked *