♥️♥️♥️ഡെയ്‌സിയുടെ പാൽ മാധുര്യം 3 ♥️♥️♥️
Daysiyude Paal Madhuram 3 | Author : Nasim | Previous Part
കഥ തുടരുന്നു..
എബി മെല്ലെ കണ്ണോടിച്ചപ്പോൾ അവന്റെ പപ്പായുടെ യെല്ലോ കളർ ജീപ്പ് കോമ്പസു അങ്ങോടെക് വന്നു കൊണ്ടിരുന്നു……
കാർ അവന്റെ അടുത്ത് നിർത്തി അതിൽ നിന്നും ഇറങ്ങുന്ന പപ്പയെയും മമ്മയെയും കണ്ടു അവന്റെ പേടി കൂടി കൊണ്ടിരുന്നു……
കാർ തുറന്നു രണ്ടുപേരും എന്റെ അടുത്തേക് വന്നു സെക്യൂരിറ്റി ഗാർഡിനോട് എന്തൊക്കെയോ പറഞ്ഞു…
എന്റെ അവസാനം ആയി എന്നു ഞാൻ ഉറപ്പിച്ചു…. കാരണം പപ്പാ ആദ്യമായി അദേഹത്തിന്റെ കണ്ണിൽ ദേഷ്യം ഞാൻ കണ്ടു…. ആ ഒരു സമയത്തും എന്റെ മമ്മിയിലേക് ശ്രദ്ധ പോയി…. മമ്മി ആദ്യമായാണ് ഇങ്ങനെ ഒരു ഡ്രെസ്സിൽ ഞാൻ കാണുന്നത് വീട്ടിൽ ഇടുന്ന ഒരു പിങ്ക് നൈറ്റി ഷാൾ ഇട്ടു പുതച്ചക്കേണ്… ആ മുഖം കരഞ്ഞു കലങ്ങിയിട്ടുണ്ട്…. എനിക്ക് എന്തോ അവരെ നോക്കൻ ഉള്ള ധൈര്യം വന്നില്ല ഡോർ തുറന്നു ബാക്സീറ്റിൽ ഇരുന്നു…….
പോകുന്ന വഴിയിൽ…
അലക്സ് :എന്താണ് എബി ഇതൊക്കെ… നിനക്ക് എന്താ പറ്റിയതു…
പപ്പയുടെ ചോദ്യം എനിക്ക് നേരിടാൻ തോനീല… ഞാൻ തല കുനിച്ചു തന്നെ പിടിച്ചു….. പപ്പാ അറിഞ്ഞു കഴിഞ്ഞു…….
അപ്പോഴേക്കും മമ്മി പപ്പയെ വഴക്ക് പറയുന്ന കേട്ടു…
“”ഇച്ചായ ഞാൻ ചോദിച്ചോളാം എന്താ പ്രശ്നം എന്നു നിങ്ങൾ വണ്ടി ഓടിക്കു…. വീട് എത്തട്ടെ…….
മമ്മിയുടെ വക്കിൽ നിന്നും മമ്മി ഒന്നും പറഞ്ഞിട്ടില്ല എന്നു മനസ്സിലായി.. പക്ഷെ എന്തുകൊണ്ട്…… കുറച്ചു നേരത്തിനോടുവിൽ വീട് എത്തി.. വൈകീട്ട് മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് ആകെ എന്തോ ഛർദിക്കാൻ വരുന്ന പോലെ പക്ഷെ അവരെ ഫേസ് ചെയ്യാനും തോനുന്നില്ല…… ഇട്ടിരുന്ന ടീഷർട് മാറ്റിയിട്ടു… വിശന്നിട്ടു ആണോ എന്നറിയില്ല വയർ ഉള്ളിലേക്കു വലിഞ്ഞ പോലെ ഞാൻ ആ ബെഡിലേക്കു കിടന്നു…. കോണിപടികൾ കയറി വരുന്ന കാൽ പെരുമാറ്റം കേട്ടു… പതിയെ എന്റെ ഡോർ തുറക്കുന്ന ശബ്ദവും….. കർത്താവെ അവർ രണ്ട് പേരുംകൂടി വന്നു എന്നെ കൊല്ലാനാകുമോ….
ആരോ വന്നു എന്റെ കട്ടിലിൽ ഇരുന്നു കാലിന്റെ സൈഡിൽ…
എബിക്കുട്ട……..
ആ വക്കിലെ സ്നേഹം കൊണ്ട് തന്നെ എനിക്ക് ആളെ മനസ്സിലായി മമ്മി….
ഡെയ്സി :മോനെ……………. ഞാൻ എന്തെങ്കിലും പറഞ്ഞു എന്നുവിചാരിച്ചു നീ ഓടിപോകോ… അത്രക് സ്നേഹം ഉള്ളു നിനക്ക് എന്നോട്…..