“ഇല്ലടി ഇനി പറ്റില്ല”
“മ്മ്”
ദയ ഒന്ന് മുളികൊണ്ട് അവളുടെ വ്യായാമം തുടർന്നു അനന്തുവിന് അവളെ ചതിച്ചതിൽ വിഷമം തോന്നി എങ്കിലും അതൊന്നും അവളോട് ഒരിക്കലും പറയാൻ പറ്റില്ലെന്ന് അവന് ഉറപ്പായിരുന്നു…
ഇതേ സമയം വീടിന്റെ പുറത്തെത്തിയ ഇൻഷുറൻസ് ഓഫസറായ ബാലചന്ദ്രൻ ഇവരുടെ സംസാരം ഒളിഞ്ഞു നിന്നു കേൾക്കുന്നുണ്ടായൊരുന്നു…….
വേണേൽ തനിക്കിത് ഇപ്പോൾ റിപ്പോർട്ട് ചെയ്യാം, അഭിനന്ദനങ്ങളും പ്രേശംസയും വാനോളം കിട്ടും എന്നാൽ അതിനപ്പുറം തനിക്ക് ഒന്നും കിട്ടുകയില്ല, എന്നാൽ ഇവിടെ പലതും തനിക് നേടിയെടുക്കാൻ കഴിയും അയാൾ ഒളികണ്ണ് കൊണ്ട് ദയയെ ഒന്ന് നോക്കി. ഹോ ഏന്തൊരു ചരക്ക്,അവളെ കുറെ കാലമായി തനിക്ക് അറിയാം താൻ പോകുന്ന ജിമ്മിൽ തന്നെയാണ് അവളും വരാറ് അന്ന് തൊട്ടേ കൊതിച്ചതാണ് അവളെ എന്നാൽ ഒന്ന് മിണ്ടാൻ പോലും ഒരിക്കലും അവസരം കിട്ടിയില്ലാ എന്നതാണ് സത്യം ഇപ്പോൾ എല്ലാത്തിനും ഒരു വഴി ദൈവം തനിക്ക് തന്നിരിക്കുന്നു അതെ അത് തന്നെ ബാലചന്ദ്രൻ മനസ്സിൽ ഒരു കാര്യം ഊട്ടി ഉറപ്പിച്ചു…
ടിം….. ടോം….. കാളിംഗ് ബെൽ ശബ്ദിച്ചതും.. അനന്തുവും ദയയും ഒരേ പോലെ ഞെട്ടി.. അനന്തു പെട്ടന്ന് ദയയെ കട്ടിലിൽ പോയി കിടക്കുവാൻ ആംഗ്യം കാണിച്ചു.. അവൾ വേഗം തന്നെ തന്റെ മുറിയിലേക്ക് ഓടി..
“ഇവിടെ ആരുമില്ലേ”
പുറത്ത് നിന്ന ബാലചന്ദ്രൻ ഒന്നും കൂടെ കാളിംഗ് ബെൽ അമർത്തി.. അപ്പോളേക്കും അനന്തു വാതിൽ തുറന്നിരുന്നു…
“അനന്തു റിതുപ്രഭു ആണോ”