സത്യത്തിൽ എനിക്ക് ചെറിയ ദേഷ്യവും വിഷമവും ഒക്കെ ആയി.
പക്ഷെ ഞാൻ അത് ഉള്ളിലൊതുക്കി അവളോട് കാണിച്ചില്ല.
“അതിനെന്താ ഞാൻ കൂടെ വരാം. എവിടെയാണ് ഫ്രണ്ടിന്റെ വീട്”
“ഹൊസൂർ നു അടുത്താണ്, ലൊക്കേഷൻ ഞാൻ മെസ്സേജ് ചെയാം.”
“ഒകെ ഫൈൻ.”
പിന്നീട് ഇടക്കൊക്കെ മെസ്സേജ് ചെയ്യാറുണ്ട്. എങ്കിലും അളിയന്റെ ഭാര്യ ആവാൻ പോകുന്ന ആളായത് കൊണ്ട് ഞാൻ ഒരു മാന്യതയോടെ ആണ് അവളോട് മെസ്സേജ് അയച്ചത്. അതുപോലെ അജയ് കുവൈറ്റ് ഇല് ഷിപ് എത്തിയെന്നും പറഞ്ഞു വിളിച്ചു , അപ്പോൾ ഇന്റർവ്യൂ നു അവളെ സേഫ് ആയിട്ട് എത്തിക്കാനും അവൻ പറഞ്ഞു.
രാത്രി എന്തെങ്കിലും ഒക്കെ പറഞ്ഞു ഞങ്ങൾ മെസ്സേജ് അയക്കുന്നത് പതിവായി . അങ്ങനെ ആണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ് തുടങ്ങുന്നത്. പക്ഷെ പിന്നീട് രണ്ടു ദിവസം മെസ്സേജ് ഒന്നും അയച്ചില്ല , ഞാൻ വിചാരിച്ചു പഠിക്കുന്ന തിരക്കായിരിക്കും എന്ന് . പിന്നെ അത് കഴിഞ്ഞപ്പോൾ ദർശന എനിക്ക് മെസ്സേജ് അയച്ചു.
“ഞാൻ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് എത്തും. പിക്ക് ചെയ്യാൻ മറക്കല്ലെട്ടോ.”
“നീ എത്താറാവുമ്പോൾ വിളിച്ചാൽ മതി ഞാൻ അതനുസരിച്ചു ഇറങ്ങാം.”
ഫ്രൈഡേ രാവിലെ പറഞ്ഞത് പോലെ ഞാൻ നേരെത്തെ ബസ് സ്റ്റോപ്പിൽ വെയിറ്റ് ചെയ്തു.
ദർശന ഒരു ജീൻസ് പിന്നെടീഷർട് ആണ് ഇട്ടിരുന്നത്, തണുക്കാതെ ഇരിക്കാനായി ഒരു ജെർക്കിൻ അവൾ ധരിച്ചിരുന്നു. അന്ന് സാരിയിൽ കണ്ടപ്പോൾ അവൾ തനി നാട്ടിൻപുറമാണോ എന്ന് തോനിയെയെങ്കിലും അത് ഇപ്പോൾ മാറിക്കിട്ടി. അവൾ വിചാരിച്ചതിലും സ്വല്പം മോഡേൺ തന്നെയാണ്. അവളുടെ ഒതുങ്ങിയ പിന്നഴക് എന്റെ ഭ്രമിപ്പിച്ചു.
ഞാൻ അവളെ അവിടെ നിന്നും പിക്ക് ചെയ്തു ഫ്രണ്ടിന്റെ വീട്ടിൽ കൊണ്ട് പോയി. സാധനങ്ങൾ എല്ലാം അവിടെ ഇറക്കി വെച്ചു . എന്നിട്ട് ദർശന കുളിച്ചു റെഡി അവനായി പോയി.