ടീച്ചർമാരും പിന്നെ കൂടെ പഠിച്ചവരും എല്ലാം പറഞ്ഞത് , അതിന് പ്രകാരം ബാംഗ്ലൂരിൽ വന്നാൽ എനിക്ക് താമസ സൗകര്യം അറേഞ്ച് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു .
ഞാൻ പറഞ്ഞു ഇന്റർവ്യൂനു ദർശന വരും നേരം റെഡി ആക്കം എന്ന് ഉറപ്പ് കൊടുത്തു.
കൂട്ടുകാരികളുടെ വീട് ബാംഗ്ലൂരിൽ ഉണ്ടെങ്കിലും അജയുടെ അടുത്ത ബന്ധുവായ എനിക്കവിടെ ഒരു ഫ്ലാറ്റുള്ളപ്പോൾ എന്തിനാണ് വേറെ താമസിക്കുന്നത് എന്ന് ദർശനയുടെ അച്ഛൻ
അവളോട് ചോദിച്ചു പോലും .
അങ്ങനെ വരുന്നെങ്കിൽ ദർശനയുമൊത്തു കറങ്ങാനും ഒന്നിച്ച ഭക്ഷണം കഴിക്കാനും താമസിക്കാനും എനിക്ക് ഉള്ളിൽ ഒരു ആഗ്രഹമൊക്കെ ഉണ്ടായി.
ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ബാംഗ്ലൂരിലെ തിരക്കിൽ കാർ ഓടിക്കുക ആയിരുന്നു . അപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു. ഞാൻ ഫ്ലാറ്റ് എത്തിയപ്പോൾ കാർ പാർക്ക് ചെയ്ത് ലിഫ്റ്റിൽ കയറി . ലിഫ്റ്റിൽ ഇൽ വെച്ച് എന്റെ ഫോൺ നോക്കിയപ്പോൾ.
“ഹാലോ..മോഹനേട്ടാ…..ഫ്രീ ആണോ? ഞാൻ ദർശന ആണ്. അജയുടെ ഫിയൻസേ.”
“ഹായ്…ഞാൻ ഫ്രീ ആണ്. എന്ത് പറ്റി?” ഞാൻ റിപ്ലൈ കൊടുത്തു.
ദർശന എന്നെ ഫോൺ വിളിച്ചു.
“ഹായ് മോഹനേട്ടാ.. സുഖാണോ..”
“യാ.. ദർശന സുഖം. എന്താണ് വിശേഷം.”
“അടുത്ത ആഴ്ച എനിക്ക് 3 ഇന്റർവ്യൂ ഉണ്ട് ബാംഗ്ലൂരിൽ വെച്ച്. എനിക്ക് അവിടെ ഫ്രണ്ടിന്റെ വീട്ടിൽ നിൽക്കാൻ അച്ഛൻ സമ്മതിച്ചിട്ടുണ്ട്, പക്ഷെ ഇന്റർവ്യൂ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ്. അപ്പൊ ഒറ്റയ്ക്കു പോകാൻ ചെറിയ മടിയുണ്ട്, മോഹനേട്ടൻ ഫ്രീ ആണെങ്കിൽ എന്നെ ഇന്റർവ്യൂ നു ആക്കാമോ”