പറയുന്നത് നിനക്ക് തീരെ ഇഷ്ടല്ലന്ന്….”
അലറിയാണ് അവളതിന് മറുപടി തന്നത്……
“ഏയ്യ്… പതുക്കെ… നീ എന്തിനാണ് അതിന് അലറണത്….. വാട്ട് യു ആർ ഡുയിങ്ങ് ടു പ്രൂവ്…… ഞങ്ങൾ തമ്മിൽ അവിഹിതം ആണെന്നാ….” ശരിക്കും നല്ല ദേഷ്യത്തിൽ ആണ് പറഞ്ഞു തുടങ്ങിയത് എങ്കിലും എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റീല… ഞാൻ ചിരിച് പോയി….
“അങ്ങനെ ഞാൻ പറഞ്ഞോ….പക്ഷേ നീ വിചാരിക്കുന്നത് പോലെ അവരത്ര വെടിപ്പൊന്നും അല്ല….നിന്റെ ഫോട്ടോയും നോക്കി ഇരിക്കണത് ഞാൻ കണ്ടിട്ടുള്ളതാ….പിന്നെ ഇന്ന് തന്നെ ഞാൻ നിന്നോളം ന്നു പറഞ്ഞപ്പോ എന്നോട് നീ വേണേ പൊക്കോ അവനേം കൂട്ടി ഞാൻ വന്നോളാണ്….രണ്ട് കുട്ടികളെ തള്ള ആയി എന്നിട്ടാണ് അവളുടെ കുത്തിക്കഴപ്പ്…”
“ഡീ നാറി….വാക്കുകൾ സൂക്ഷിച്ചു വേണം… അവര് നിന്നേക്കാൾ മൂത്തത് ആണ്….ആ ബഹുമാനം കാണിക്ക്….ഇനി അവരിൽ അങ്ങനെ ഒരു ഇത് ഇണ്ടെങ്കിൽ എപ്പോഴേലും എന്നോട് ചോദിക്കുവോ… ന്തേലും കാണിക്കുവോ ചെയ്യുവല്ലോ….അപ്പൊ ഞാൻ തീർത്തു കൊടുത്തോളാം….. പിന്നെ നീ പറയുന്നത് പോലെ കുഞ്ഞമ്മ അങ്ങനെ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല….. നമ്മക്ക് ആ ടോക്ക് വിടാം…..”
ചേ… അയ്യേ കുഞ്ഞമ്മ ഒരിക്കലും അങ്ങനെ….പക്ഷെ വേറെ ആരെക്കാളും കുറച്ച് കൂടെ അടുപ്പം ഞാൻ അവരോട് കാണിക്കാറുണ്ട്….വാട്സാപ്പിൽ ദിവസവും മെസ്സേജ് അയക്കാറുണ്ട്….പഷേ അതിൽ പലപ്പോഴും കുക്കിംഗ് ആണ് സബ്ജെക്ട് ആയി വരാറ്….. ആ ന്തേലും ആവട്ടെ….
“ഡീ… നിനക്ക് വിഷമായോ….. എടി അത് വിട്….ഇങ്ങട്ട് നോക്കിയേ….”
അവൾക്കു എപ്പോ ദേഷ്യം വന്നാലും ഞാൻ കണ്ണോണ്ട് ഒരു ഗോഷ്ടി കാണിക്കും….അത് കണ്ടാൽ ഓൾക്ക് ചിരിക്കാണ്ട് നിക്കാൻ പറ്റില്ലാന്ന് എനിക്ക് ഉറപ്പാണ്….ഇത്തവണയും തെറ്റിയില്ല……
“പിന്നില്ലേ….ആ ദർശനയുടെ പിക് കാണിക്കാന്നു പറഞ്ഞിട്ട് കാണിച്ചു തന്നില്ലാലോ….” വിഷയം മാറ്റുകയാണ് ഉദ്ദേശം എങ്കിലും ഇന്നലെ അമ്മയൊക്കെ അവളെ വർണിക്കുന്നത് കേട്ടപ്പോ….ആ ലോക സുന്ദരി നേ എനിക്കും ഒന്ന് കാണണം ന്നു ഉണ്ടായിരുന്നു…..
“ഓ ഇനി ഇപ്പെന്തിനാ… നേരിട്ട് കാണൂലെ….അപ്പ കണ്ടാ മതി…..”