മാഡം വാചാലമായി…
ഞാൻ അത് കേട്ട് ചിരിച്ചു നിന്നതെ ഉള്ളൂ….
” ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും അനൂപ് പറഞ്ഞില്ല….? എന്താ… ഇഷ്ടമല്ലേ… അങ്ങനെയൊക്കെ പറയുന്നത്? ”
മാഡം പരിഭവം പറഞ്ഞു…
” ഞാൻ എന്ത് പറയാനാ , മാഡം…? സ്റ്റബ്ബ്ൾസ് എല്ലായിടത്തും ക്യൂട്ട് … അല്ല… ”
” അനൂപ് ആള് കൊള്ളാലോ…? ആ പറഞ്ഞത് എനിക്ക് മനസിലായി… എന്നെ ഒന്നു ഇരുത്തിയതാ… അല്ലെ…? കമ്പനി തരാൻ വേണ്ടിയാ അണ്ടർ ആംസ് ഷേവ് ചെയ്യാത്തത് എന്ന് പറഞ്ഞിട്ടും…..? ”
മാഡം കുറുമ്പ് കാട്ടി..
” സോറി… മാഡം… ഞാൻ ഒന്നും ഉദേശിച്ചല്ല….!”
വിഷമത്തോടെ ഞാൻ പറഞ്ഞു…
” പോട്ടെടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…? അതിന് മുമ്പങ്ങു…. തൊടാവാടി….!”
പുറം കൈ കൊണ്ട് എന്റെ താടിയിലും കവിളിലും കൊഞ്ചിച്ചു തടവി മാഡം പറഞ്ഞു…
മാഡം കൊതി തീർക്കുകയാണ് എന്നെനിക്ക് മനസിലായി…
നിറ പുഞ്ചിരി ഞാൻ എന്റെ ചുണ്ടിൽ ഒളിപ്പിച്ചു വച്ചു..
മാഡം ഇടവിട്ട് ഇടവിട്ട് എന്റെ മുഖത്ത് ഉറ്റു നോക്കുന്നത് ഞാൻ ഇടം കണ്ണ് കൊണ്ട് ഞാൻ കാണുന്നുണ്ടായിരുന്നു…
4 മണിക്ക് ഷൊർണുർ എത്തി…
” ഈ നേരത്ത് ചായ പതിവില്ലേ….? ”
” മാഡം പറയുമ്പോൾ നിർത്താൻ ആയിരുന്നു… ”
” എനിക്ക് നാടൻ തട്ട് കടയിൽ നിന്നും ചായയും പൊരിപ്പും കഴിക്കണം… ”
മാഡം തനി കൊതിച്ചിയായി…
ഞാൻ ഒരു തട്ട് കടയക്ക് അരികെ വണ്ടി നിർത്തി…
ഞാൻ ഇറങ്ങുമ്പോൾ കൂടെ മാഡവും ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ വിലക്കി….
” മാഡം കാറിൽ ഇരുന്നാൽ മതി… ഞാൻ ഇവിടെ തരാം… “