ആൾക്കൂട്ടം കാരണം രാജിയുടെ മുഖം ശരിക്കും കാണാൻ രവിയ്ക്ക് കഴിഞ്ഞിരുന്നില്ല.
രവിയേട്ടാ ദാ ഇതാണു രാജി.
ദിവ്യ രാജിയെ രവിയ്ക്ക് പരിചയപ്പെടുത്തി.
അവരുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു
രവിയിൽ നിന്ന് ഒരു നിലവിളിയുയർന്നു. ഈശ്വരാ ഇത് പ്രിൻസിയല്ലേ? ഇവളെന്തിനു വന്നു.. പ്രതികാരം ചെയ്യാനോ? പ്രിൻസി എങ്ങിനെ രാജിയായി?
അഭിപ്രായങ്ങളറിഞ്ഞതിനു ശേഷം തുടരാം…