ഡെയ്‌സി 9 [മഞ്ജുഷ മനോജ്]

Posted by

 

നിരൂപമയുടെ വീട്

എവിടെയോ പോകാനായി റെഡി ആകുന്ന രാജീവിനോട് നിരുപമ പറഞ്ഞു.

നിരുപമ : രാജീവ് at least ലച്ചുവിനെ എങ്കിലും ഇവിടെ നിർത്തിയിട്ട് പോ.. അവൾക്ക് ഞാനില്ലാതെ പറ്റില്ല. അവളുടെ എന്തെങ്കിലും കാര്യം നോക്കാൻ രാജീവിനെ കൊണ്ട് പറ്റുമോ…?

രാജീവ് : എന്റെ നിരുപമേ, ഒരു മേയ്ഡിനെ വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇത്.

നിരുപമ : ഒരു അമ്മക്ക് മാത്രം ചെയ്ത് കൊടുക്കാൻ പറ്റുന്ന കുറെ കാര്യങ്ങളുണ്ട് രാജീവ്…

ഇത് കേട്ടുകൊണ്ട് ലച്ചു അവരുടെ മുറിയിലേക്ക് കയറി വന്നു. അവൾ നിരുപമയോട് പറഞ്ഞു.

ലച്ചു : എന്റെ അമ്മ… ഞാൻ ചെറിയ കുട്ടിയൊന്നും അല്ല… എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് നന്നായിട്ട് അറിയാം… പിന്നെ അമേരിക്കയിൽ പോയാൽ അവിടെ നിന്ന് കിട്ടുന്ന എഡ്യൂക്കേഷൻ, സൗകര്യങ്ങൾ ഇതൊന്നും ഇവിടെ കിട്ടില്ലല്ലോ…

ലച്ചു കൂടി അത് പറഞ്ഞപ്പോൾ നിരുപമ ആകെ തളർന്നിരുന്നു. കൂടുതൽ ഒന്നും നിരുപമ പറഞ്ഞില്ല. രാജീവ് കാറിന്റെ കീ എടുത്തുകൊണ്ട് അവളോട് ചോദിച്ചു.

നിരുപമ : ഞാനും മോളും കൂടി എറണാകുളം വരെ പോകുവാണ്. കൊണ്ടുപോകാനുള്ള കുറച്ച് സാധങ്ങൾ വാങ്ങണം. രാത്രി വാരാൻ വൈകും. Food വേണ്ട ഞങ്ങൾ കഴച്ചിട്ടെ വരൂ…

നിരുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നെ സ്വന്തം ഭർത്താവും മകളും ഇത്രയും അവഗണിക്കുന്നുണ്ട് എന്ന് അവൾക്ക് ഇപ്പോഴാണ് മനസ്സിലായത്. പെട്ടന്ന് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു. അവൾ അത് എടുത്ത് നോക്കി. അതിൽ ജിത്തുവിന്റെ മെസേജ് ആയിരുന്നു. അവൾ അത് വായിച്ച് പോലും നോക്കാതെ ഫോൺ എടുത്ത് അവനെ വിളിച്ചു.

നിരുപമ : നീ ഉടനെ വീട്ടിലേക്ക് വാ.. രാജീവും മോളും എറണാകുളം പോയെക്കുവാ.. വരാൻ lete ആകും….

ഇത് കേട്ടതും ജിത്തു സന്തോഷത്താൽ തുള്ളി ചാടി. അവൻ നിമിഷ നേരംകൊണ്ട് അവളുടെ വീട്ടിലെത്തി.

പുറക് വശത്തെ വാതിലിലൂടെ അവൻ അകത്ത് കടന്ന് നിരുപമയുടെ മുറിയിൽ എത്തി. അവൻ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ച് വാതിൽ കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *