ക്രോസ്സി 2 [Amal]

Posted by

 

“സുന്ദരിയായല്ലോ!” അവൻ പറഞ്ഞു. അവൻ സോഫയിൽ കിടന്നു. ഞാൻ എഴുന്നേറ്റ് അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.

 

“ഐ ലവ് യു ടൂ.” ഞാൻ പറഞ്ഞു.

 

“നമ്മൾ തമ്മിലുള്ള ഈ ബന്ധം വേറെയാരും അറിയണ്ട.” അവൻ പറഞ്ഞു. ഞാൻ തലയാട്ടി.

 

പിന്നീടുള്ള ഒരാഴ്ച്ച വല്യ സംഭവവികാസങ്ങളൊന്നുമുണ്ടായില്ല. ഞാൻ കുറച്ചു കൂടി കാശ് സാമ്പാദിച്ചു.

 

ഞങ്ങളെ പഠിപ്പിക്കുന്ന ഒരു സാർ ആണ് സ്റ്റീഫൻ. പുള്ളിക്ക് 40 വയസ്സുണ്ട്. കാണാൻ നല്ല ലുക്കുമുണ്ട്. സാറിന്റെ വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരമേയുള്ളൂ. സാറിനെ എല്ലാവർക്കും ഇഷ്ടമാണ്. രണ്ടു ദിവസം സാർ കോളേജിൽ വരാതെയായി. സാറിന്റെ ഭാര്യ വേറൊരാളുടെ കൂടെ ഒളിച്ചോടിയതാണ് കാരണം. ഞാൻ സാറിന്റെ വീട് വരെയൊന്ന് പോവാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ വൈകുന്നേരം നേരെ സാറിന്റെ വീട് വരെ പോയി. സാറിന്റെ വീടിൽ മദ്യകുപ്പികൾ നിറഞ്ഞിരിക്കുകയായിരുന്നു. വീട് വൃത്തിയാക്കിയിട്ടുമില്ല, സാർ കുളിച്ചിട്ടുമില്ല.

 

“എന്നാലും അവളെന്നെ ഇട്ടേച്ചു പോയല്ലോ.എന്തിനാ അവൾ എന്നെ ഇട്ടിട്ട് പോയതെന്ന് അറിയുവോ! ഞാൻ അവൾക്ക് സെക്സ്വൽ സാറ്റിസ്‌ഫാക്ഷൻ കൊടുക്കുന്നില്ലെന്ന്.” സാർ കരഞ്ഞു.

 

“വിഷമിക്കാതെ സാറെ. സാർ ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. സാർ ഒന്ന് കുളിച്ചേ. മൈൻഡ് കൂൾ ആക്ക്.”

 

പക്ഷേ സാർ അനങ്ങിയില്ല. ഞാൻ സാറിനെ പിടിച്ചെഴുന്നേൽപ്പിച്ചു കുളിമുറിയിലേക്ക് കൊണ്ടുപോയി. സാറിന്റെ ഡ്രസ്സ്‌ അഴിച്ചുമാറ്റി. ഷഡ്ഢി മാത്രം ആയി. സാറിനെ അവിടെയിരുത്തി. സാറിന്റെ മേൽ വെള്ളം ഒഴിച്ചു. വെള്ളം എന്റെ മെത്തേക്ക് തെറിച്ചു. അപ്പോൾ ഞാൻഎന്റെ ഡ്രസ്സ്‌ എല്ലാം അഴിച്ചുമാറ്റി ഒരു തോർത്ത്‌ മാത്രം എടുത്ത് ഉടുത്തു. ഞാൻ സ്ക്രബ് എടുത്ത് സാറിന്റെ മേൽ തേക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *