ക്രിക്കറ്റ് കളി 6
Cricket Kali Part 6 | Author : Amal SRK | Previous Part
ഒരു ചെറിയ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു അതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകാൻ കാരണമായത്. എനിവരുന്ന എല്ലാ ആഴ്ചയും ഇതിന്റെ പുതിയ ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തും.ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടരുന്നതായിരിക്കും നല്ലത്.
*****
സമയം വൈകുന്നേരം 7 മണി.
കള്ളം പറഞ്ഞതിന് സുചിത്രയുടെ കൈയിന്ന് തല്ല് കിട്ടിയതിന്റെ ദേഷ്യത്തിൽ കിച്ചു മുറിയിൽ ചെന്ന് കതകടച്ചിരിപ്പാണ്.
എനി ചോറുണ്ണാൻ പോലും പുറത്തിറങ്ങില്ലെന്ന് അവൻ തീരുമാനമെടുത്തു. എന്ത് ചെയ്യാൻ ഇങ്ങനെയൊക്കെ പ്രധിഷേധിക്കാനല്ലേ അവനെക്കൊണ്ടാവു.
വലിയ നെൽപ്പാടം അതിന്റെ അങ്ങേ അറ്റത്തായി ഒരു ചെറിയ ഷെഡ്ഡ്. വെട്ടിയിട്ട തെങ്ങും, ഓലയും, മടലുമൊക്കെ കെട്ടിവച്ചുണ്ടാക്കിയ ഷെഡ്ഡാണത്. ഒഴിവ് ദിവസങ്ങളിലൊക്കെ
അഭിയും, വിഷ്ണുവും, രാഹുലും, മനുവും, നവീനുമൊക്കെ അവിടെവന്നിരിക്കാറുണ്ട്. ഒപ്പമിരുന്ന് ചീട്ട് കളിക്കും, മറ്റു കലാപരിപാടികളുമൊക്കെ നടത്തുന്നത് അവിടെ വച്ചാണ്.
” ഇന്നത്തെ കളിയിൽ അവസാനത്തെ ഓവറാ നമ്മക്ക് പണികിട്ടിയത്. അല്ലേൽ കപ്പും കൊണ്ട് ഇങ് പോരായിരുന്നു… ”
രാഹുൽ പറഞ്ഞു.
” ശെരിയാ… ”
മനു പറഞ്ഞു.
” ക്യാച്ച് ഔട്ട് കിട്ടാൻവേണ്ടിയാ ഞാൻ അവന് ഫുൾ ട്ടോസ് എറിഞ്ഞത്. ആ പൂറൻ സിക്സ് അടിച്ച് കളി ജയിപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല… ”
വിഷ്ണു പറഞ്ഞു.
” നിനക്ക് യോർക്കർ എറിഞ്ഞാൽ മതിയായിരുന്നു…. ”
അഭി അഭിപ്രയപ്പെട്ടു.
” മതിയാകഡോ.. കളിയും കഴിഞ്ഞ് അവന്മാര് കപ്പും കൊണ്ടുപോയി. എനി എന്തിനാടോ ചത്ത കൊഴിടെ ജാതകം എഴുതുന്നത്…? ”
നവീൻ എല്ലാവരോടുമായി പരിഹാസരൂപേണ ചോദിച്ചു.
” എന്നാലും മനസ്സിന് ഇപ്പോഴും ഒരു വിഷമം. ഞാൻ ഉറപ്പായും ജയിക്കുന്ന് വിചാരിച്ച കളിയല്ലേ… ”
അഭി നിരാശയോടെ പറഞ്ഞു.