കൊറോണ ദിനങ്ങൾ 9 | അങ്കിത ഡോക്ടർ
Corona Dinangal Part 9 | Author : Akhil George
[ Previous Part ] [ www.kkstories.com]
കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു…. നിങ്ങളുടെ അഭിപ്രായങ്ങൾ കമെൻ്റ് ആയി പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ തുടങ്ങുന്നു….
ടിവിയിൽ 2 മണിക്ക് ഗജനി സിനിമ ഉണ്ടായിരുന്നു, ഹോം തിയറ്ററിൽ ഡോൾബി സിസ്റ്റത്തിൽ ആ സിനിമ കണ്ട് കൊണ്ട് ഇരുന്നു. ജോസ്‌ന എൻ്റെ അടുത്തായി മൊബൈലിൽ കുത്തി ഇരിക്കുന്നു, ഇടക്കു സിനിമയും കാണുന്നു. അവളുടെ ഫോണിൽ ഗാലറി തുറന്നു ചെറിയച്ഛൻ്റെ ഹൗസ് വാമിംഗ് ഫോട്ടോസ് എനിക്ക് കാണിച്ചു തന്നു,
വൈകുന്നേരത്തെ പാർട്ടിയിൽ ഞാൻ സെലക്ട് ചെയ്ത സ്കൈബ്ലൂ കളർ ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആണ് അവളുടെ വേഷം. നല്ല ഭംഗി ആയിരുന്നു അവളെ അതിൽ കാണാൻ. ഞാൻ ഫോൺ വാങ്ങി ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു സും ചെയ്തു നോക്കി. ഒരു ഫോട്ടോ എനിക്ക് ഭയങ്കര ഇഷ്ടമായി. ചിരിച്ച മുഖം,
കവിളിൽ ചെറുതായി തെളിഞ്ഞു നിൽക്കുന്ന നുണ കുഴി, ചെത്തി മിനുക്കിയ പുരികങ്ങൾ, നീണ്ട മൂക്കിൽ തിളങ്ങുന്ന ഒരു മൂക്കുത്തി, പാറി കിടക്കുന്ന കാർകൂന്തൽ, ശരീരത്തിൻ്റെ വടിവുകൾ തെളിഞ്ഞു കാണുന്ന ടോപ്പ്, അതിൽ ഉന്തി നിൽക്കുന്ന മാറിടം …. എല്ലാം ഞാൻ നോക്കി വെള്ളമിറക്കി.
ഞാൻ: ഈ ഫോട്ടോ നന്നായിട്ടുണ്ട്. ഇത് എനിക്ക് അയച്ചു തരണേ, നിൻ്റെ birthday ഒക്കെ വരുമ്പോൾ സ്റ്റാറ്റസ് ഇട്ടു വിഷ് ചെയ്യാലോ.