കൊറോണ ദിനങ്ങൾ 8 | അങ്കിത ഡോക്ടർ
Corona Dinangal Part 8 | Author : Akhil George
[ Previous Part ] [ www.kkstories.com]
കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….
ജോസ്‌ന എൻ്റെ അടുത്തേക്ക് നീങ്ങി നിന്നു എൻ്റെ കൈ എടുത്ത് അവളുടെ തോളിൽ ഇട്ടും, എന്നെ കെട്ടിപ്പിടിച്ചു നിന്നും സെൽഫി എടുക്കാൻ തുടങ്ങി. കുറെ ഫോട്ടോസ് എടുത്തു ഞങൾ അകത്തേക്ക് കയറി വന്നു. രമ്യയുടെ മുഖത്തും അങ്കിതയുടെ മുഖത്തും അല്പം ഗൗരവം ഉള്ളതായി തോന്നി.
ഞാൻ: ഡോ… നമുക്ക് ഇറങ്ങാം. ഇരുട്ട് ആയി തുടങ്ങി.
കവിത ആണ് ആദ്യം ചാടി എഴുന്നേറ്റത്.
കവിത: തീരെ വയ്യ. പോയി കിടക്കണം ആദ്യം. ഇറങ്ങാം അല്ലേ നമുക്ക്.
എല്ലാവരും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി അങ്കിതയോട് യാത്ര പറഞ്ഞു കാറിൽ കയറി. ആദ്യം ജോസ്‌നയെ ബസ് കയറ്റി വിട്ട് കവിതയുടെ വീട്ടിൽ എത്തി അവളെയും ഇറക്കി രമ്യയെ ഡ്രോപ്പ് ചെയ്തു ഞാൻ എൻ്റെ pg യിൽ എത്തി. കവിതയുടെ അവസ്ഥ എന്നെ വല്ലാതെ അലട്ടി ഇരുന്നു, കാറിൽ ഇരുന്നു തന്നെ ഞാൻ അവളെ ഫോൺ ചെയ്തു.
കവിത: അഖി… പറയട.. എന്തേ വിളിച്ചെ.?
ഞാൻ: തീരെ വയ്യേ നിനക്ക്. എന്ത് പറ്റി ഈ മാസം ഇങ്ങനെ വയറു വേദനിക്കാൻ.?
കവിത: അറിയില്ല കണ്ണാ. ചിലപ്പോൾ ഭങ്കര വേദന ആണ്.
ഞാൻ: നീ വല്ലതും കഴിച്ചോ ഉച്ചയ്ക്ക്. ?
കവിത: ഹാ… 2 ബ്രെഡ് കഴിച്ചു. അതു മതി, ഒന്നും ഉണ്ടാക്കാൻ ഉള്ള മൂഡ് ഇല്ലായിരുന്നു.