കോളേജിലെ കാമുകി
Collegile Kaamuki | Author : Alexios
കഥ വായിക്കുന്ന എല്ലാവരുടെയും ശ്രദ്ധയ്ക് ഇത് ഒരു ഫിക്ഷൻ കഥ ആണ്. ആദ്യമായി എഴുതുന്ന കഥയാണ് തെറ്റുകൾ ഷെമിക്കുക നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിക്കുക.
കമ്പി കൊറവാണ് അടുത്ത കഥയിൽ ശെരിയാകാം.
************************************************************************
സെക്കന്റ് യർ കോളേജ് കാലം
രാവിലെ കോളേജ് ലേക്ക് നടക്കുമ്പോൾ നല്ല ഷീണം ആയിരുന്നു കഴിഞ്ഞ് ദിവസം ബര്ത്ഡേ സെലിബ്രേഷൻ അടിച്ച ബിയർ ഹാങ്ങോവർ മാറീട്ടില്ല. രാവിലെ തന്നെ കോളേജ് നല്ല തിരക്ക് ആണ് പുതിയാ ജൂനിയർസ് വരുന്ന ദിവസമാണ്. സ്ഥിരം വായിനോട്ടകാർ രാവിലെ തന്നെ മുമ്പിൽ വന്നു നിൽപ്പൂണ്ട് ഞാൻ avare മൈൻഡ് അകത്തെ നടന്നു . ഹാങ്ങോവർ മാറാനായി നേരെ കാന്റീൻ ഇലേക്ക് നടന്നു ഒരു ചായ പറഞ്ഞു അവിടെ ഇരുന്നു കുടിക്കാൻ തൊടങ്ങി. അപ്പോളാണ് അശ്വിൻ അങ്ങോട്ടേക്ക് വന്നത് അവനും എന്റ പേരിൽ ഒരു ചായ പറഞ്ഞു മേടിച്ചു. എന്റ ഒപ്പം സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരൻ ആണ്. അവൻ എല്ലാ കാര്യവും എന്റെ അടുത്ത ഷെയർ ചെയ്യാറുണ്ട്.
ജൂനിയർസ് കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ഒന്നും കണ്ടില്ല, ഇത്തവണ ഒരു കുട്ടിയെ ലൈൻ അടിക്കണം അശ്വിൻ പറഞ്ഞു. എല്ലാരും വന്നു കഴിഞ്ഞോ എൻ ഞാൻ തിരിച്ചു ചോദിച്ചു
ഇനിനയും കൊറച്ചു പേര് കുടി ഉണ്ടെന്ന് മറുപടി പറഞ്ഞിട്ടു അവൻ ചായ കുടിക്കുന്നത് തുടർന്നു. കൊറച്ചു സമയം അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പോയി അപ്പോളേക്കും അടുത്ത ക്ലാസ്സിന്റെ സമയം ആയി. ചായയുടെ ക്യാഷ് കൊടുത്ത് അവിടുന്നു ഇറങ്ങി.
നടന്നു പോകുനിന്റെ ഇടയിൽ ഫോൺ മറന്നു എടുത്തിട്ടു വരാം എൻ പറഞ്ഞു അശ്വിൻ തിരിച്ചു കാന്റീനിലേക് ഓടി. നിനക്ക് എപ്പോളും മറവിയണലോ എൻ ഞാൻ പറഞ്ഞത് അവൻ കേക്കാതെ പോലെ പോയി.
എസ്ക്യൂസ് മി ഹലോ!! എൻ സൗണ്ട് കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറിയ പയ്യൻ കണ്ടാൽ ഒരു എട്ടാം ക്ലാസ്സിലാണെന് പറയു. ഈ b. Sc ക്ലാസ്സ് എവിടെയാണ് എന്ന പറയാമോ അവൻ ചോദിച്ചു അതിന് നീ കോളേജ് പഠിക്കാറയില്ലലോ എൻ ചോദിക്കാൻ തൊടങ്ങുമ്പോൾ ആണ് അവന്റെ പിന്നിൽ നിന്നും വരുന്നു പെൺകുട്ടിയെ ഞാൻ ശ്രദിക്കുന്നത്. മെലിഞ്ഞു വെളുത്ത നിറം ആയിരുന്നു.ഒരു നില ചുരിദാർ ആണ് ഇട്ടു ഇരിക്കുന്നത് അവന്റെ ചേച്ചി ആണെന്ന് ഞാൻ ഊഹിച്ചു. സോറി കണ്ണ് തെറ്റിയാൽ ഇവൻ എങ്ങോട്ടേൽ പോകും എൻ അവൾ എന്നോട് പറഞ്ഞു. പെട്ടന് ഒരു മറുപടി പറയാൻ പറ്റാതെ ഞാൻ അവളുടെ മുഖത്തു തന്നെ നോക്കി നിന്നും. Bsc ക്ലാസ്സ് ഇത് ഫ്ലോർ ആണെന്ന് അവൾ വീണ്ടും ചോയ്ച്ചപ്പോൾ ആണ് എനിക്ക് സ്ഥല കാല ബോധം വന്നത്. രണ്ടാമത്തെ നിലയാണെന് ഞാൻ മറുപടി പറഞ്ഞു താങ്ക്യൂ എൻ പറഞ്ഞു അവൾ അവന്റ കൈ പിടിച്ചു കൊണ്ട് പോയി. ആരാടാ അത് എന്ന