കോളേജ് രതി 3 [ഫയർമാൻ]

Posted by

എല്ലാവരുംകൂടെ കോർട്ടിലേക്ക് പോയി. എല്ലാം അവിടെത്തമ്പടിച്ചു. ഇത്രനേരം വിജനമായിക്കിടന്ന കോർട്ടിനു ചുറ്റും പെട്ടെന്ന് പുരുഷാരം നിറഞ്ഞതുകണ്ട് കളിക്കുന്ന സോണിയ അടക്കമുള്ളവർ ഒന്നു ഞെട്ടി. എന്തോ പെട്ടെന്ന് അവർക്കൊരു ആവേശം കേറിയപോലെ. ഇത്രനേരം ചത്തേ ചതഞ്ഞേ പോലെ കളിച്ചോണ്ടിരുന്നവൾമാർക്ക് പെട്ടെന്നൊരു ഊർജ്ജം. എല്ലാവരും നന്നായി കളിക്കാൻ തുടങ്ങി.
എല്ലാവരുടേയും കണ്ണുകൾ സോണിയായുടെ ചോര ഊറ്റിക്കുടിക്കുവാണ്. സത്യത്തിൽ ഇതുകണ്ട് എനിക്ക് സന്തോഷമാണ് തോന്നിയത്. ഈ മൊതലാണ് ഇന്ന് വൈകുന്നേരം എന്റെതാവുന്നത്. അവളുടെ ചോരചുണ്ടുകളിലേക്ക് ഞാനൊന്ന് നോക്കി. ഹോ.. അതിലാണല്ലോ ദൈവമേ ഇന്നെന്റെ കുട്ടൻ ഉരസിക്കേറാൻ പോവുന്നത്. ഓർക്കുമ്പോൾത്തന്നെ കുട്ടനൊരിളക്കം.
നോക്കിനിന്ന് സമയം പോയതറിഞ്ഞില്ല. കേളേജ് വിടാനുള്ള ലൊങ് ബെൽ മുഴങ്ങി. കോച്ച് പറഞ്ഞു, “ഇന്നത്തേക്ക് ഇത് മതി. എല്ലാവരും പൊയ്ക്കോളാൻ”. നിരാശയോടെ കൂടിനിന്നവന്മാർ എല്ലാം പതുക്കെ പിരിയാൻ തുടങ്ങി. ഞാൻ സോണിയായെ ഒന്നു നോക്കി. അവളിപ്പൊ തലകറങ്ങിവീഴുമെന്ന് എനിക്ക് തോന്നി. അത്രമാത്രം അവൾ വിയർത്ത്കുളിച്ചിരുന്നു. കാലുകൾക്കൊന്നും ബലം കിട്ടുന്നില്ല. ഇടറി ഇടറി അവൾ നടന്നു. ഞാൻ ഓടിച്ചെന്ന് അവളെ പിടിച്ചു. അവളൊരു താങ്ങ് നോക്കിനിൽക്കുവായിരുന്നെന്നപോലെ എനിലേക്ക് വീണു. ഞാൻ ചുറ്റും നോക്കി. എല്ലവരും എന്നെത്തന്നെ നോക്കുവാണ്. എടാ.. ഭാഗ്യവാനേ.. എന്നാണവർ പറയുന്നതെന്ന് എനിക്ക് തോന്നി. ഞാൻ തെല്ലൊരു അഭിമാനത്തോടെ അവളെ ചേർത്ത്പിടിച്ച് കാർ പാർക്കിങ്ങിലേക്ക് പോയി. എല്ലാവരും അപ്പോഴേക്കും പോയിരുന്നു. ആകെ പാർക്കിങ് ഏരിയായിലുള്ളത് എന്റെ ഇന്നോവയും ഒരു സ്കൂട്ടിയും.
കാറിന്റെ ഡോർ തുറന്ന് അവളെ ഞാൻ ബാക്ക് സീറ്റിലേക്ക് കിടത്തി. അവൾ തളർന്ന് അവിടെക്കിടന്നു. ഞാൻ കാറിലെ ഏസി ഓൺ ചെയ്തു. കൂടെ മ്യൂസിക്കും. സ്പീക്കറുകളിൽ നിന്നൊഴുകി വന്ന ഗാനങ്ങൾ ഞങ്ങളുടെ മനസ്സിനെയും ഏസി ശരീരത്തെയും തണുപ്പിക്കാൻ തുടങ്ങി. ഞാൻ കാറിലുണ്ടായിരുന്ന ഒരു സെവൻ അപ്പ് എടുത്തു. എന്നിട്ട് അവളുടെയടുത്തിരുന്ന് അവളുടെ തല എന്റെ മടിയിലേക്ക് വെച്ചു. എന്നിട്ട് ആ ചുണ്ടുകളിലേക്ക് കുപ്പി അടുപ്പിച്ചു. അവളത് സാവധാനം ഇറക്കിക്കൊണ്ടിരുന്നു. ആ കാഴ്ച്ച ഒന്നു കാണേണ്ടതുതന്നെയായിരുന്നു. അവളുടെ കിതപ്പ് ഇതുവരെ അടങ്ങിയിരുന്നില്ല. ആ നിറമാറിടങ്ങൾ ജെഴ്സിക്കുള്ളിൽ കിടന്ന് ഉയർന്ന് താഴുന്നത് കണ്ട് എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. ഞാൻ സാവധാനം അവളുടെ തല തടവിക്കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞു. അവൾ സാവധാനം നോർമ്മലായി. അവൾ പതിയെ എഴുന്നേറ്റിരുന്നു. ഞാനവളുടെ കുട്ടിനിക്കറുകളൊന്ന് നോക്കി. അവ അവളുടെ തുടകൾക്കിടയിലേക്ക് ചേർന്ന് കിടക്കുകയാണ്. ശ്രദ്ധിച്ചുനോക്കിയപ്പോൾ അവളുടെ ഒരു റോസ് പാന്റിയുടെ ഒരു ചെറിയ അംശം എനിക്ക് കാണാനായി. വേണമെങ്കിൽ എനിക്ക് ആ നിക്കർ അല്പം കൂടി മുകളിലേക്ക് നീക്കി ആ കളർ ഉറപ്പിക്കാവുന്നതേയുണ്ടായിരുന്നുള്ളു. പക്ഷെ സമയമായില്ല എന്നൊരു തോന്നൽ. ഞാൻ അവളുടെ കൈപ്പത്തിയും തുടകളും ഉഴുഞ്ഞുകൊണ്ടിരുന്നു. പക്ഷെ അത് കാമക്കൊതിയോടെ എന്ന ഭാവത്തിലായിരുന്നില്ല. അവൾക്ക് ഒരു ആശ്വാസമായിക്കോട്ടെ എന്ന മട്ടിൽ. സമയം നീങ്ങി. അവൾക്ക് സംസാരിക്കാമെന്നായി. അവൾ സവാധാനം എന്നോട് കൂടുതൽ ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *