പക്ഷെ അവളുടെ വിതുമ്പലിന് അല്പം ശക്തി കൂടിയ പോലെ. പക്ഷെ ഞാനവളെ ആശ്വസിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും മിണ്ടിയില്ല. അവൾ ഏതാണ്ട് ഒരു മിനിറ്റ് കൂടി വിതുമ്പി. എന്നിട്ട് സ്വയം നിയന്ത്രിച്ചു. എന്നെ ശ്രവിക്കാൻ അവളുടെ മനസ്സ് തയ്യാറായെന്ന് എനിക്ക് മനസ്സിലായി. അല്ലെങ്കിൽ ഞാനെന്തു പറഞ്ഞാലും അവൾ കിടന്ന് കാറിക്കൊണ്ടിരിക്കും.
ഞാനെന്റെ കൈകൾ കൊണ്ട് അവളുടെ മുഖത്തെ പൊതിഞ്ഞുപിടിച്ചു. എന്നിട്ട് അവയെ എന്റെ മുഖത്തിന് നേരെ തിരിച്ചു. അവളുടെ കണ്ണിലേക്ക്തന്നെ ഞാൻ നോക്കി. എന്നാൽ എന്നെ നോക്കാൻ അശക്തയായ അവൾ തല താഴ്ത്താൻ തുടങ്ങി. പക്ഷെ അവളുടെ മുഖത്ത് വെച്ചിരുന്ന എന്റെ ഇരുകൈകൾ കൊണ്ടും ഞാനവയെ വീണ്ടും എന്റെ നേരെ ഉയർത്തി. അവൾ എന്നെ നോക്കാൻ നിർബന്ധിതയായി. ഞാൻ വളരെ സൗമ്യമായി ചോദിച്ചു:
“ഞാനെന്തിനാ അങ്ങനെ പറഞ്ഞതെന്നറിയാമോ?”
അവൾ എന്നെത്തന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ തുടർന്നു:
“എനിക്കെന്റെ ആതിരക്കുട്ടിയോടൊന്ന് തനിച്ച് സംസാരിക്കണമായിരുന്നു. അതിനാ ഞാനങ്ങനെയൊക്കെ പറഞ്ഞത്.”
“അതിന് അങ്ങനെയൊക്കെ കമ്പികുട്ടന്‍.നെറ്റ്പറയണോ? ആതിരേ, എനിക്ക് നിന്നോടൊന്ന് സംസാരിക്കനുണ്ട്. ഒരു മിനിറ്റ്.. ഒന്നു വരാവോ.. എന്നൊക്കെ ചോദിച്ചാൽ പോരേ?”
“അങ്ങനെ പറഞ്ഞാൽ നീ വരും . അതെനിക്കുറപ്പാ. പക്ഷെ നിന്റെ പുറകെ ബാക്കി നാലെണ്ണവും ബോബന്റെയും മോളിയുടേയും പുറകെ പട്ടി വരുന്നതുപോലെ വരും. ശരിയല്ലേ?”
ആ ഉപമ അവൾക്കിഷ്ടപ്പെട്ടു. അവളറിയാതെ ഒന്നു ചിരിച്ചുപോയി. പക്ഷെ പെട്ടെന്ന് തന്നെ അവളത് അടക്കി. ഞാൻ തുടർന്നു:
“ആതിരേ.. എനിക്ക് നിന്നെ ഇഷ്ടമാണ്. ഐ ലവ് യൂ.” ഞാനവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“ഉം.. ഇഷ്ടം പോലും.. ഇഷ്ടം. നിനക്ക് എന്നോടും ബാക്കി നാലുപേരോടും തോന്നുന്നത് വെറും കാമം മാത്രമാണ്. അത് ശമിച്ചുകഴിഞ്ഞാൽ ഈ ഇഷ്ടമൊക്കെ താനെ പോവും”
“ബാക്കി നാലുപേരുടേയും കാര്യത്തിൽ അത് ശരിയാണ്. എനിക്കവരുടെ ശരീരത്തോട് തോന്നുന്നത് കാമം മാത്രമാണ്. പക്ഷെ ഞാനൊരിക്കലും നിന്റെ ശരീരത്തെ ആഗ്രഹിച്ചിട്ടില്ല. ഞാനൊരിക്കലും നിന്റെ ശരീരത്തെ കാമക്കൊതിയോടെ നോക്കിയിട്ടില്ല. നിന്റെ മനസ്സ് മാത്രമാണ് എനിക്ക് വേണ്ടത്. എന്റെ ഉള്ളിത്തട്ടി ഞാൻ പറയുകയാണ്, ഐ ലവ് യൂ.”
ഞാൻ നിർത്തി. എന്റെ കണ്ണുകളിൽ ഒരിത്തിരി നനവ് പടർന്നു. അവളാകെ വല്ലാണ്ടായി. അവൾ ചോദിച്ചു. ആ സ്വരം ഇടറുന്നുണ്ടായിരുന്നു,
“എന്നെ ഇഷ്ടപ്പെടാൻ മാത്രം എനിക്കെന്താണുള്ളത്?”
“ഈ മനസ്സ്. ആയിരം തങ്കക്കട്ടികളേക്കാളും വിലയേറിയ ഈ മനസ്സ്. അതാണ് നിന്നിൽ ഞാൻ കണ്ടെത്തിയത്. പറയൂ.. നിനക്കെന്നെ ഇഷ്ടമാണോ?”