സംഭവങ്ങളുടെ തുടക്കം
1സ് ഇയർ ക്രിസ്മസ് സെലിബ്രേഷൻ നടന്നുകൊണ്ടിരിക്കെ ജിൻസി എന്നോട് പറഞ്ഞു ഞാൻ പറഞ്ഞപോലെ നല്ല വൈൻ കൊണ്ടുവന്നിട്ടുണ്ട് എല്ലാരും പോയി കഴിയുമ്പോ നമുക്ക് കഴിക്കാം എന്ന് പറഞ്ഞു ഞാൻ ഓക്കേ പറഞ്ഞു
പരിപാടി ഒക്കെ കഴിഞ്ഞു എല്ലാരും പോയി തുടങ്ങി
ഞാൻ : വൈൻ എവിടെടോ ബാക്കി എല്ലാരും എന്ത്യേ
ജിൻസി : തന്റെ മാറ്റവൾക്ക് ഇത് എന്തിന്റെ കേടാഡോ അവൾ ഇതിനില്ല ആരേലും ഇത് അറിഞ്ഞാൽ പണികിട്ടും എന്ന് പറഞ്ഞു ബാക്കി ഉള്ളവരും പേടിപ്പിച്ചു പുറത്തേക്കു പോയി
ഞാൻ : താൻ വിഷമിക്കണ്ട എനിക്ക് എന്തായാലും വേണം താൻ ഒരു കമ്പനി തന്നാൽ മതി
ആരും കാണാതെ ക്ലാസ്സ് റൂമിൽ വെച്ചു ഞാൻ കുപ്പി തുറന്നു കുടിച്ചു രുചി വിത്യാസം ഉണ്ട് എങ്കിലും കൊള്ളാം
ജിൻസി : എനിക്കും താ ഞാൻ കുടിച്ചിട്ടില്ല
എന്ന് പറഞ്ഞു 2,3 കവിൾ വൈൻ കുടിച്ചു
അവളുടെ ചേട്ടൻ കൂട്ടുകാർക്ക് കൊടുക്കാൻ റം മിക്സ് ചെയ്ത വൈൻ ആണെന്ന് മനസിലാക്കാൻ അല്പം വൈകി ഞങൾ രണ്ടു പൂസായി തുടങ്ങി കൂടാതെ ജിൻസി ശര്ദിക്കുകയും ചെയ്തു. അത് കണ്ടു പേടി തോന്നിയ ഞാൻ ഉടനെ ജസ്‌നയെ വിളിച്ചു കാര്യം പറഞ്ഞു അവൾ ഓടിവന്നു ജിൻസിയെ നോക്കി മുഖമൊക്കെ കഴുകി കുറച്ചു നേരം കൂടെ വെയിറ്റ് ചെയ്തു
ജസ്‌ന : ഡാ എനിക്ക് പോകാൻ ടൈം ആയി ഇപ്പൊ തന്നെ 4:30 ആയി ഞാൻ പൊക്കോട്ടെ കൂടെ ജിൻസിയോട് ചോദിച്ചപ്പോ പേടിക്കണ്ട കുറച്ചു കഴിഞ്ഞു എല്ലാം ഓക്കേ ആകും നീ പൊക്കോ എന്ന് പറഞ്ഞു അങ്ങനെ അവൾ പോയി
കുറച്ചു വെളിവ് വീണ അവളെയും കൊണ്ട് ഞാൻ ബൈക്ക് സ്റ്റാൻഡിൽ എത്തിയപ്പോ അവളുടെ ദേഹത്തേക്ക് തന്നെ അവൾ പിന്നെ അറിയാതെ ശർദിച്ചു പോയി ഞാൻ വേഗം അവളെ എന്റെ ബൈക്കിൽ കയറ്റി എന്റെ വീട്ടിൽ പോയി ക്ലീൻ ചെയ്യാം എന്നിട്ട് ഞാൻ കൊണ്ടുപോയി ആളാക്കാം എന്ന് പറഞ്ഞു അത് കേട്ട ഉടനെ അവളും സമ്മതിച്ചു ബൈക്കിൽ കയറി