കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 2

CoBra Hillsile Nidhi 2 Author : [—smitha—]  click here to all parts

ഡിസംബര്‍ മാസത്തിലെ കുളിര്‍നിറഞ്ഞ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുക ദിവ്യയെ സംബന്ധിച്ച് അതിസാഹസികമായ കാര്യമാണ്. പുതപ്പിനടിയില്‍ നൂണ്ട് കിടക്കുമ്പോള്‍ പൂജാമുറിയില്‍ നിന്ന്‍ ഗായത്രിദേവിയുടെ പ്രാര്‍ത്ഥന സങ്കീര്‍ത്തഞങ്ങള്‍ അവള്‍ കേട്ടു. മമ്മിയുടെ പ്രാര്‍ഥനയില്‍ പലപ്പോഴും കടന്നുവരാറുള്ള ആശയം ശത്രുക്കളില്‍നിന്നുള്ള രക്ഷയ്ക്ക് വേണ്ടിയുള്ള അഭയയാചനകളാണെന്ന്‍ അവള്‍ക്ക് തോന്നിയിട്ടുണ്ട്‌. അതെന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായിട്ടില്ല. കുടുംബപരമായും വ്യക്തിപരമായും ബിസിനെസ്സ് സംബന്ധമായും തങ്ങള്‍ക്ക് ശത്രുക്കള്‍ ആരെങ്കിലുമുണ്ടെന്ന്‍ ദിവ്യക്ക് ഇതുവരെ തോന്നിയിട്ടില്ല. ആകെക്കൂടിയുള്ള ശത്രുവെന്ന് പറയാനുള്ളത് ജയകൃഷ്ണനും അവന്‍റെ ഗ്യാങ്ങുമാണ്. അവരില്‍ നിന്നുള്ള രക്ഷയ്ക്ക് ഈശ്വരന്മാരേ ബുദ്ധിമുട്ടിക്കേണ്ട ഒരാവശ്യവുമില്ല. ജയകൃഷ്ണനെക്കൊണ്ട് ഈയിടെയായി പറയത്തക്ക ശല്യമൊന്നുമില്ല. അതിനുള്ള ധൈര്യമവനില്ല. “ആരാ മമ്മീ നമുക്കിത്രേം ശത്രുക്കളായിട്ടുള്ളത്? ഒരു ദിവസം താന്‍ മമ്മിയോട് ചോദിച്ചിരുന്നു. “അതൊക്കെ മോള്‍ പിന്നീട് അറിഞ്ഞാല്‍ മതി,” അന്ന് മമ്മി പറഞ്ഞു. പിന്നീട് പലവട്ടം താന്‍ മമ്മിയോടു ചോദിച്ചെങ്കിലും ഒന്നും പറയുവാന്‍ അവര്‍ കൂട്ടാക്കിയില്ല. അതിനു ശേഷം ആ വിഷയത്തെക്കുറിച്ച് ആരോടും താന്‍ ചോദിച്ചിട്ടില്ല. മമ്മിയോടോ ഡാഡിയോടൊ ഗ്രാനിയോടോ. ഗ്രാനിയോടൊത്തുള്ള തന്‍റെ പുഴക്കരയിലെ സവാരിക്കിടയില്‍ ഇനി ചോദിക്കാം. പല കാര്യങ്ങളും തനിക്ക് അറിയാനുണ്ട്. രാജശേഖര വര്‍മയും ഗായത്രിദേവിയും മുത്തശ്ശിയും പലകാര്യങ്ങളും തന്നോട് മറച്ചുവെക്കുന്നതായി ദിവ്യക്ക് തോന്നിയിട്ടുണ്ട്. “അടുത്ത പൌര്‍ണ്ണമി നാളില്‍ മോള്‍ക്ക് പതിനെട്ട് വയസ്സ് തികയ്യാണ്,” ഈയിടെ ഒരു ദിവസം മമ്മി ഡാഡിയോട് സംസാരിക്കുന്നത് താന്‍ മറഞ്ഞിരുന്ന് കേട്ടു. “എന്തൊക്ക്യാ ഇനി സംഭവിക്കുന്നേന്ന്‍ ഒരു രൂപോം ഇല്ല, എന്‍റെ ഈശ്വരന്മാരേ,” “നീ പേടിക്ക്യുന്ന പോലൊന്നും സംഭവിക്കില്ല ഗായത്ര്യെ,” ഡാഡി പറഞ്ഞു. “ഇനീപ്പം എന്ത് സംഭവിച്ചാലും അതൊക്കെ ഈശ്വര നിശ്ച്യാന്നങ്ങു സങ്കല്‍പ്പിക്ക്യ.” ഒരു പ്രേത നോവലിലേതുപോലുള്ള വാക്കുകള്‍. ദിവ്യ ഓര്‍ത്തു. എന്താ അതിന്‍റെയര്‍ത്ഥം? ഏതായാലും ഇന്നുതന്നെ താന്‍ അതെല്ലാം അറിയും. ഡാഡിയില്‍നിന്നോ മമ്മിയില്‍ നിന്നോ മുത്തശ്ശിയില്‍ നിന്നോ. ഡാഡിയും മമ്മിയും പറഞ്ഞില്ലെങ്കില്‍ മുത്തശ്ശിയുടെ മുമ്പില്‍ കരഞ്ഞുകാണിക്കണം, തന്‍റെ കണ്ണുകള്‍ നനയുന്നത് കാണാന്‍ ഡാഡിയെക്കാളും മമ്മിയെക്കാളും പ്രയാസം മുത്തശിയ്ക്കാണ്. ഇന്ന്‍ പുഴക്കരയില്‍, കഥകള്‍ പറഞ്ഞുതരുന്നതിനിടയില്‍ താന്‍ മുത്തശ്ശിയോടത് ചോദിച്ചു മനസിലാക്കും. ദിവ്യയുടെ സായാഹ്നപരിപാടികളിലൊന്നാണ് മുത്തശിയെയും കൂട്ടി പുഴക്കരയില്‍ പോകുന്നത്. പുഴയുടെ തീരത്ത് ദിനോസറുകളെപ്പോലെ ഉയര്‍ന്നുനില്‍ക്കുന്ന പാറകളുടെ ചുവട്ടില്‍, പുഴയ്ക്കഭിമുഖമായി അവര്‍ ഇരിക്കും. മുത്തശി അവളെ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കും. രാത്രി വളരുവോളം അവര്‍ അവിടെ അങ്ങനെയിരിക്കും. അവസാനത്തെ കഥ പറയുന്നതിനിടയില്‍ മുത്തശിയുറങ്ങിപ്പോകും. കഥകേട്ട് മുത്തശിയുടെ മാറില്‍ മുഖം ചേര്‍ത്തു ദിവ്യയും ഉറങ്ങും. അതിനിടെ വീട്ടില്‍ നിന്ന്‍ പരിചാരകരാരെങ്കിലും വന്ന്‍ അവരെ കൂട്ടിക്കൊണ്ട്പോകും. ദിവ്യ എഴുന്നേല്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും അല്‍പ്പം കൂടി കിടന്നു. രാത്രിയിലേക്കാളേറെ പ്രഭാതത്തിലാണ് ശരീരത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ശക്തിപ്പെടുന്നത്. മാറിടം തുടിക്കുന്നത്. അരക്കെട്ടില്‍ തരിപ്പുണരുന്നത്. അവളുടെ കൈകള്‍ നിശാവസ്ത്രങ്ങള്‍ക്കിടയിലൂടെ തുടകളെ തൊട്ടുഴിഞ്ഞു. “ങ്ങ്… ഹാ,” ഒരു ഞരക്കം അവളുടെ പിളര്‍ന്ന ചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നു. വിരലുകള്‍ പതിയെ അടിവസ്ത്രത്തിന്‍റെ വിളുമ്പിലൂടെ രഹസ്യഭാഗത്തിന്‍റെ നനവിനെ സ്പര്‍ശിച്ചു. “കോബ്രാ ഗാങ്ങ് ഒരു സൌഹൃദ സംഘമാണ്,” ഗ്രൂപ്പ് രൂപപ്പെട്ട ദിവസം ലത്തീഫ് ദാദാ പറഞ്ഞു. “ഗ്രൂപ്പില്‍ ആണ്‍കുട്ടികള്‍ ഉണ്ട്. ഗേള്‍സ്‌ ഉണ്ട്. ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എല്ലാവരും.അതുകൊണ്ടു തന്നെ ഓരോ അംഗവും അപരന്‍റെ സ്വാതന്ത്ര്യത്തെ റെസ്പെക്റ്റ്‌ ചെയ്യണം. പ്രൈവസിയെ മാനിക്കണം. ഗ്രൂപ്പ് പ്രേമത്തിനോ ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്കോ എതിരല്ല. പക്ഷെ ഈ ഗ്രൂപ്പില്‍ ഒരു പെണ്‍കുട്ടിയും വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം നടത്താന്‍ പാടില്ല. ഒരു ബന്ധവും മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കരുത്.” ഒരാള്‍ക്കും അറിയില്ല നിയന്ത്രതീതമായ കമാസക്തിയുള്ള പെണ്ണാണ് താനെന്ന്. ആണ്‍കുട്ടികളുടെ സ്പര്‍ശന്ങ്ങളും അവരുടെ നിശ്വാസ ഗന്ധം പോലും തന്നെ ഉണര്‍ത്തുന്നുണ്ട് എന്ന്‍. പലപ്പോഴും താന്‍ ആഗ്രഹിച്ചിട്ടുണ്ട് ലത്തീഫ് ദാദയുടെ കരുത്തുറ്റ ശരീരം ഒന്നനുഭവിക്കാന്‍. ആ പൌരുഷവും ആജ്ഞാശക്തിയും തന്‍റെ മനസ്സിനെ കീഴ്പ്പെടുത്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *