ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി]

Posted by

*ഒരിക്കലും ധൃതി കാണിക്കരുത്
*ശ്വാസം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക
*ഇണയോട് ഏറ്റവും അടുത്ത് നിൽക്കുക
*കണ്ണുകളിൽ നോക്കുക
*വയലന്റ് ആവരുത്
*ചുംബനം ആഗ്രഹിക്കുന്ന പോലെ കൊടുക്കാനും മടിക്കരുത്
*ചുംബിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക

എവിടൊക്കെയോ വായിച്ചത് പങ്കുവച്ചു എന്നേയുള്ളു. ഓരോ ചുംബനവും ആസ്വാദ്യകരമാക്കാൻ ശ്രമിക്കുക. ആസ്വദിച്ചു ചുംബിക്കുക.

?എന്റെ എല്ലാ കൂട്ടുകാർക്കും മനോഹരമായ ഉയർപ്പുതിരുന്നാൾ മംഗളങ്ങൾ നേരുന്നു.?

???ഏൻഡ്???

ആൽബി….

Leave a Reply

Your email address will not be published. Required fields are marked *