17)കിസ്സ് ഓൺ ഇയർലോബ് — ഇത് ഒരു പ്രണയചുംബനം ആണ്. അധര ചുംബനത്തിൽ നിന്നും വ്യത്യസ്തമായി ഇണയുടെ കീഴ്‌ച്ചെവി ചുണ്ടുകൾക്കിടയിൽ ആക്കി മൃദുവായി താഴേക്ക് വലിക്കുന്ന രീതിയാണ് ഇത്.
18)സിംഗിൾ ലിപ് കിസ്സ് — ഇത് ഒരു പ്രണയചുംബനം ആണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാൽ തഴുകി നുകരുകയാണ് ചെയ്യേണ്ടത്. ഇത് ഫോർപ്ലേയുടെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ ഇണയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാൻ ഇതിന് കഴിയും. സാധാരണ കിസ്സ് ഡേയിൽ ഇത് ഉപയോഗിക്കാറുണ്ട്.
19)മുഴുനീളചുംബനം — മുഖം മുഴുവൻ നൽകുന്ന ചുംബനം ആണിത്. ചുംബനത്തിൽ റൊമാന്റിക് ആണിവൻ. ചുണ്ടിൽ തുടങ്ങി, കവിളിലൂടെ മൂക്കിൽ സ്പർശിച്ചു നെറ്റിവഴി അത് മുഖം മുഴുവൻ ഓടി നടക്കും.
20)കിസ്സ് ഓൺ ദി ജോ—വളരെ മൃദുവായി ഇണയുടെ താടിയെല്ലിന്റെ ഭാഗത്ത് ചുംബിക്കുന്ന രീതി. വളരെ അടുത്ത ബന്ധം പുലർത്തുന്നവരിൽ ആണ് ഈ രീതി സാധാരണയായി കണ്ടുവരുന്നത്
21)ലിങ്കെറിങ് കിസ്സ് — വളരെ സമയം നീണ്ടു നിൽക്കുന്ന ചുണ്ടുകൾ തമ്മിലുള്ള ചുടു ചുംബനം ആണിത്. ഇണകൾ തീവ്രമായ ആവേഗത്തോടെയും,ആവേശത്തോടെയും ഇതിൽ പത്രമാവുന്നു.
22)കിസ്സ് ഓൺ ദി ഫൂട് —കാലുകളിൽ തലോടി, മൃദുവായി ഇണയുടെ ഉള്ളംകാലിലും വിരലുകളിലും ചുംബിക്കുന്ന രീതി. സെൻസിറ്റീവ് ആയ ഭാഗം ആയതിനാൽ പങ്കാളിക്ക് ഉത്തേജനം ലഭിക്കാൻ ഇത് ഇടയാക്കും.
23)വാമ്പെയർ കിസ്സ് — ഡ്രാക്കുളയുടെ കഥ വിഷ്വൽ ചെയ്തത് കണ്ടിട്ടുള്ളവർക്ക് ഈ രീതി എളുപ്പം മനസിലാകും. ഇണയുടെ കഴുത്തിൽ കടിച്ചും ചുണ്ടുകൾ കൊണ്ട് സക്ക് ചെയ്യുന്നതും ഒക്കെ ഈ രീതിയുടെ പ്രത്യേകതകൾ ആണ്.
24)ക്ലോസ്ഡ് ഐ കിസ്സ് —കണ്ണുകൾ അടച്ച്, പരിസരം മറന്ന്, പരസ്പരം ലയിച്ചു അധരം അധരത്തിൽ ഏൽപ്പിക്കുന്ന ചുംബനം. ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണ് ഇത്തരം ചുംബനങ്ങൾ
25)ദി പെക്ക് കിസ്സ് —വേഗത്തിൽ ദൃഢമായി ഇണയുടെ ചുണ്ടിലോ കവിളിലോ ചുംബിക്കുന്ന രീതി. സാധാരണയായി ഫ്രണ്ട്ഷിപ് എക്സ്പ്രസ്സ് ചെയ്യുവാൻ ആണ് ഈ രീതി ഉപയോഗിക്കുന്നത്.
അല്പം കിസ്സിങ് ടിപ്സ്