ചേട്ടത്തിയുമൊത്ത്
Chettathiyumoth | Author : Anurag
ഇത് ഒരു സംഭവ കഥയാണ്
ഇതിൽ പറയുന്ന സംഭവം നടന്നത് 6 വർഷം മുമ്പ്….
അശ്വിൻ ആണ് കഥയിലെ നായകൻ…
വീട്ടുകാരും നാട്ടുകാരും കൊഞ്ചിച്ചും ഓമനിച്ചും അച്ചു എന്ന് വിളിക്കും
കോഴിക്കോട് ജില്ലയിലെ പയ്യോളി ആണ് സ്വദേശം
പയ്യോളി അറിയാത്ത അധികം ആരും കാണും എന്ന് തോന്നുന്നില്ല..
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത് ലറ്റ് പി.ടി. ഉഷയുടെ നാട്..
അച്ചു അന്ന് ബി.ഏ പരീക്ഷ എഴുതി ഫലം കാത്ത് കിടക്കുന്ന സമയം……..
അവധിക്കാലം എങ്ങനെ വിനിയോഗിക്കും എന്ന ആലോചന തകൃതിയായി അച്ചുവിന്റെ മനസ്സിൽ കോലം തുള്ളി…
ചേലക്കരയിൽ െസറ്റിൽ ചെയ്ത രാമുവേട്ടന്റെ കാര്യം അപ്പോഴാണ് ഓർത്തത്…