,, എന്നിട്ട് എന്തിനാ ഏട്ടത്തി ഈ പണിക്ക്.
,, ഞങ്ങളെ ഇങ്ങനെ സഹായിച്ചതിൽ ബോസിന് വ്യെക്തമായ ലക്ഷ്യം ഉണ്ടായിരുന്നു.
എന്റെ പ്രസവം കഴിയും വരെ അയാളുടെ ചിലവിൽ ഒരു ജോലിക്കാരിയെ വരെ ആക്കി തന്നു.
ഞാൻ പ്രസവിച്ചു 2 മാസം കഴിഞ്ഞപ്പോൾ അയാൾ അയാളുടെ തനി കൊണം പുറത്തെടുത്തു.ലക്ഷക്കണക്കിന് രൂപയുടെ ഞങ്ങളെ സഹായിച്ചതിന്റെ കണക്ക് എന്നെ കാണിച്ചു.
ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായ ആയി നിൽക്കാൻ മാത്രേ എനിക്ക് പട്ടിയുള്ളൂ .
അയാൾ എനിക്ക് 2 ഓപ്ഷൻ തന്നു . ഒന്നുകിൽ ഈ പണം തരിക. അല്ലെങ്കിൽ 5 മാസം അയാളുടെ വെപ്പാട്ടി ആയി കഴിയുക . അത് കഴിഞ്ഞു ജീവിക്കാൻ ഉള്ള ഒരു ജോലി ശരിയാക്കാം എന്നും പറഞ്ഞു.
,, അതെന്താ 5 മാസം.
,, അയാൾ ഈ കമ്പനിയുടെ അമേരിക്കൻ ബ്രാഞ്ചിലേക്ക് 5 മാസം കഴിഞ്ഞു പോകുവായിരുന്നു.
വേറെ വഴി ഒന്നും ഉണ്ടായില്ല. 5 മാസം അയാളുടെ ചൂടും തുപ്പലും കൊണ്ട് ഞാൻ കഴിഞ്ഞു.
,, അപ്പോൾ ചേട്ടനോട് എന്താ പറഞ്ഞത്.
,, അവരുടെ കമ്പനിയിൽ ഒരു ചെറിയ ജോലി ബോസ് തയ്യാറാക്കി എന്ന്.
,, 5 മാസം അയാളൊപ്പം കിടന്നത് ഒക്കെ പിന്നെ എന്തിനാ ഈ തൊഴിലിൽ ഇറങ്ങിയത്.
,, അയാൾ പറഞ്ഞ ജോലി 5 മാസം കിടന്നാൽ ജീവിക്കാൻ ഉള്ള പാരിതോഷികം. ആ കമ്പനിയിലെ തൂപ്പുകാരി. 6000 രൂപ മാസ ശമ്പളം.
ഉണ്ണിയുടെ മരുന്നിനു തന്നെ മാസം 10000 രൂപയോളം വേണം. പിന്നെ ഫ്ലാറ്റിന്റെ current ബിൽ, വെള്ളം, ഗ്യാസ് എല്ലാം തന്നെ 6000 വരും. പിന്നെ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.
,, ഏട്ടത്തി കരയല്ലേ.
,, ഇന്നലെ നീ വന്നപ്പോൾ ഞാൻ നിന്നില്ലേ അതുപോലെ അല്ലാതെ ഒരാൾക്കും ഞാൻ നിന്ന് കൊടുത്തിട്ടില്ല. നിന്റെ ഏട്ടനും ബോസ്സിനും അല്ലാതെ.
,, പക്ഷെ എന്നാലും ഏട്ടത്തി.
,, നിനക്ക് അറിയോ ഒരു ഉറപ്പും ഇല്ല നിന്റെ ഏട്ടൻ തിരിച്ചു വരും എന്നുള്ളത്തിൽ.
,, എന്നിട്ടും
,, എനിക്ക് ഉണ്ണി അല്ലാതെ വേറെ ആരാ ഇല്ലതു
,, ഞാൻ ഇല്ലേ