ഞാൻ ബെൽ അടിച്ചു.
,, കണ്ണാ ഞാൻ ഫ്ലാറ്റിൽ പോകാം നിങ്ങൾ കൊറേ നാലിന് ശേഷം കണ്ടത് അല്ലെ നാളെ കാണാം.
,, സരിയെടാ
അവൻ അവന്റെ ഫ്ലാറ്റ് തുറന്നു അകത്തു കയറി. അപ്പോഴാണ് ചേട്ടന്റെ ഫ്ലാറ്റ് തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്.
വാതിൽ തുറന്നു. കുളിച്ചു തലയിൽ തോർത്തും കെട്ടി എന്റെ മുന്നിൽ വന്നു നിന്നു രൂപം കണ്ട് ഞാൻ ഞെട്ടി.
,, ലില്ലി
,, നീ എന്താ ഇവിടെ
,, ആരാ അത് സോനാ കണ്ണൻ ആണോ
,, സോനയോ
,, നീ ആണോ കണ്ണൻ.
,, അതേ
ക്ഷീണം പോലെ ഏട്ടത്തി വാതിലിൽ ചാരി നിന്നു. ഞാൻ അകത്തേക്ക് നോക്കുമ്പോൾ ചേട്ടൻ വീൽ ചെയറിൽ വരുന്നു.
,, എന്താടാ അവിടെ നിൽക്കുന്നത് കേറി വാ
,, ചേട്ട ഇത്.
,, എടാ ഇത് ആണ് എന്റെ പ്രിയതമ സോന.
എന്റെ നെഞ്ചിൽ ഒരു ഇടിമുഴക്കം ആയിരുന്നു സംഭവിച്ചത്. ഞാൻ ഇന്നലെ പൈസ കൊടുത്തു ബോഗിച്ചത് എന്റെ ചേട്ടന്റെ ഭാര്യയെ ആയിരുന്നോ. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി.
മുഖം കൊണ്ട് എന്നോട് ഇല്ല എന്ന് തല ആട്ടും പോലെ കാണിച്ചു. ഞാൻ അകത്തേക്ക് കയറി ചെന്നു. ചേട്ടൻ അറിഞ്ഞോണ്ട് ആണോ ഏട്ടത്തി ഹേയ് അങ്ങനെ ആണെന്കെകിൽ ഓഫീസ് ജോലി എന്നു പറഞ്ഞത് എന്തിനാ. ഇനി ഞാൻ അറിയുന്നത് കൊണ്ട് കള്ളം പറഞ്ഞത് ആണോ ചേട്ടൻ. ഇങ്ങനെ നൂറുകണക്കിന് ചോദ്യം എന്റെ മനസിൽ നിന്നും മാറി മറിഞ്ഞു പോയി.
ഹാളിൽ ഇരുന്ന ഞാൻ ചേട്ടത്തിയെ നോക്കി. ഒരു ദയനീയ ഭാവത്തിൽ ചേട്ടത്തി എന്നെ നോക്കി.
,, നീ എന്താ സോനാ അവനോട് ഒന്നും സംസാരിക്കാത്തത്.
,, ഹേയ് ഒന്നുല്ല ഉണ്ണി.
,, നീ കണ്ണന് റൂം കാണിച്ചു കൊടുക്ക്.
ഏട്ടത്തി എന്റെ ബാഗ് എടുത്ത് എന്നോട് വരാൻ പറഞ്ഞു ഞാൻ ഏടത്തിയുടെ കൂടെ പോയി റൂമിൽ കയറിയ ഏട്ടത്തി എന്നോട് കൈ കൂപ്പി.
കരയാൻ തുടങ്ങി.
,, എന്താ ലില്ലി ഇത്.
,, ഞാൻ ലില്ലി അല്ല സോനാ