,, എന്റെ ഒരു ബൈക്ക് ഉണ്ട്. ഞാൻ കിടപ്പിൽ ആയപ്പോൾ മൂലയ്ക്ക് ഇട്ടത് ആണ്. അത് സ്റ്റാർട്ട് ആവുമോ എന്നു നോക്ക് അത് എടുത്തോ.
,, എങ്കിൽ റോഷി നീയും വാ നമുക്ക് ഹോസ്റ്റലിൽ പോയി ഡ്രസ് ഒക്കെ എടുത്ത് വരാം.
,, ശരി.
ചേട്ടന് ഭക്ഷണം എടുത്തു കൊടുത്തു ഞങ്ങൾ പുറപ്പെട്ടു.
,, കണ്ണാ
,, ഞാൻ ആ കൊളുത്തു പിൻവലിച്ചു
,, ഏത്
,, നേരത്തെ പറഞ്ഞത്.
,, ആ എങ്കിൽ നിനക്ക് കൊള്ളാം എന്റെ ഏട്ടത്തി ആണ് അത്.
ഞങ്ങൾ ബൈക്ക് ഉള്ളിടതുപോയി നോക്കി. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആയില്ല. ഞങ്ങൾ അത് തള്ളി വർക്ക് ഷോപ്പിൽ ഇട്ട്. ഓട്ടോ പിടിച്ചു ഹോസ്റ്റലിൽ പോയി.
ഹോസ്റ്റൽ വർഡനോട് കാര്യങ്ങൾ പറഞ്ഞു ഞാൻ എന്റെ ഡ്രെസ്സും ബുക്‌സും ഒക്കെ എടുത്തു തിരിച്ചു ഓട്ടോയിൽ കയറി.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ചേട്ടനെ കാണുന്നു. ചെറുപ്പം മുതൽ ഒരുമിച്ചുള്ള കൂട്ടുകാരന്റെ അടുത്ത് താമസം.
ഞങ്ങൾ നേരെ ബൈക്ക് ഷോപ്പിൽ പോയി . ബൈക്കു ആയിരുന്നില്ല. കുറച്ചു നേരം അവിടെ ഇരുന്നു. ബൈക്കു ശരിയാക്കി ഞങ്ങൾ തിരിച്ചു ഫ്ലാറ്റിൽ എത്തുമ്പോൾ സമയം 6 ആകനായിരുന്നു.
ബാഗും പിടിച്ചു ഞാൻ 4e ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ നോക്കി.പക്ഷെ ലോക്ക് ആയിരുന്നു.
,, റോഷി ഇത് ലോക്ക് ആണല്ലോ
,, അത് നിന്റെ ചേട്ടത്തി വന്നു കാണും ബെൽ അടിച്ചു നോക്ക്.
,, ആഹ്.