,,നീ എന്താ ഇവിടെ
,, ഇത് എന്റെ കൂട്ടുകാരൻ ആണ്. ഞാൻ ഇപ്പോൾ ഇവിടെ ആണ് പഠിക്കുന്നത്.
,, നിങ്ങൾ തമ്മിൽ അറിയുമോ
,, ഇത് എന്റെ ചേട്ടൻ ആണ് റോഷി.
,, ഏത് പണ്ട് ഒളിച്ചോടിപോയ
,, അതേ.
ഞാൻ ചേട്ടന്റെ അടുത്തു പോയി ഇരുന്നു. ചേട്ടൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞു.
,, ചേട്ട ഇത് എന്തു പറ്റി.
,, ഒന്നാർകൊല്ലം മുൻപ് ഒരു അസിസിഡന്റിൽ തളർന്ന് പോയെട.
,,ചേട്ടത്തി
,, എന്റെ ബോസ് നല്ലവൻ ആയത് കൊണ്ട് അവൾക്ക് ഞാൻ ജോലി ചെയ്ത ഓഫീസിൽ ജോലി കൊടുത്തു.
അതുകൊണ്ട് ഇപ്പോൾ ജീവിച്ചു പോകുന്നു.
,, ചേട്ടന് ഒന്ന് വിളിച്ചൂടെ വീട്ടിലേക്ക്
,, ആട്ടി ഇറക്കി വിട്ട ഞാൻ എങ്ങനെ വിളിക്കാൻ ആണ്. അച്ഛനും അമ്മയും ഒക്കെ.
,, അവർ സുഖമായി ജീവിക്കുന്നു. അച്ഛൻ എന്നെ ചേർക്കാൻ വന്നിരുന്നു ഇവിടെ
,, ഞാൻ ഇങ്ങനെ ഒരു അവസ്ഥയിൽ ആണ് എന്ന് നീ പറയണ്ട അവരോട്. എന്നെ കണ്ടത് പോലും.
,, ചേട്ടാ
,, നീ എവിടെയാ താമസം
,, ഞാൻ ഹോസ്റ്റലിൽ ആണ്.
,, അയ്യോ അത് വേണ്ട ഇനി. ഇത് എന്റെ സ്വന്തം ഫ്ലാറ്റ് ആണ്. ഒരു റൂം വെറുതെ ഇട്ടിരിക്കുക ആണ്. നീ ഇവിടെ തമാസിച്ചോ
,, അയ്യോ അച്ഛൻ അറിഞ്ഞാൽ
,, അച്ഛൻ ഒന്നും അറിയില്ല നമ്മൾക്ക് ഒരു കൂട്ടും ആവും. ഹോസ്റ്റൽ ഫീസ് നിനക്ക് പോക്കറ്റ് മണി ആയി ഉപയോഗിക്കാം.
,, എങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോയിട്ട് വരാം
,, കണ്ണാ
,, എന്താ ഏട്ടാ