,, ആരെ വളക്കാൻ
,, ഞാൻ ഒന്നിനെ നോട്ടം ഇട്ടിട്ടുണ്ട്.
,, എവിടെ
,, ഇവിടെ, നീ കയറി വരുമ്പോൾ ഇതിന്റെ മുൻവശം ഒരു ഫ്ലാറ്റ് കണ്ടില്ലേ 4E അവിടെ ഒരു കിടിലൻ ചരക്ക് ഉണ്ട്.
,, വളയുമോ
,, അറിയില്ല. നല്ല ഷേപ്പ് ആണ്. ഒരു കുട്ടി ഉണ്ട്.
,, ഭർത്താവോ
,, ഭർത്താവ് ഒരു അസിസിഡന്റിൽ അരയ്ക്ക് താഴെ തളർന്ന് വീൽ ചെയറിൽ ആണ്. ആ ചേച്ചി ഏതോ ഓഫിസിൽ വർക്ക് ചെയ്‌ത് ആണ് കുടുംബം നോക്കുന്നത്.
,, ഓഹ് അപ്പോൾ ഒന്നിനും കഴിയാത്ത ഭർത്താവ് . നീ ഇട്ട കൊളുത് കൊള്ളാലോ .
,, അതാണ് വീഴും എന്നു പ്രതീക്ഷ
,, നിങ്ങളുമായി എങ്ങനെയാ മലയാളികൾ ആണോ
,, മലയാളി ഫാമിലി ആണ്. ഞങ്ങളുമായി നല്ല കമ്പനി ആണ്. പറഞ്ഞപോലെ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.
,, എന്താ
,, ആ ചേട്ടന് വയ്യാത്തത് കൊണ്ട് ചേച്ചി രാവിലെ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് പോകാർ ആണ്. ഉച്ചയ്ക്ക് മാമി ആണ് എടുത്തു കൊടുക്കുന്നത്. ഇന്ന് എന്നെ ഏല്പിച്ചിട്ട് ആണ് പോയത്.
,, ആണോ എങ്കിൽ നീ എടുത്ത് കൊടുത്തിട്ടും വാ.
,, നീയും വാ ഞാൻ ഒറ്റയ്ക്ക് പോകണ്ടേ.
അവന്റെ കൂടെ ആ ഫ്ലാറ്റിലേക്ക് ഞാനും നടന്നു. വാതിൽ ലോക്ക് അല്ലായിരുന്നു. അവൻ ചേട്ട എന്നു വിളിച്ചു അകത്തേക്ക് കയറി.
അവന്റെ പിറകിൽ ആയി ഞാനും. ഹാളിൽ ഒരു തൊട്ടിലിൽ ഒരു കുഞ്ഞു കിടന്നു കളിക്കുന്നു. അടുത്ത 2,3 നിപ്പിൽ ബോട്ടിലിൽ പാൽ.
അകത്തെ റൂമിൽ നിന്നും വീൽ ചെയർ ഉരുണ്ടു ഹാളിലേക്ക് വന്നു. തടിയൊക്കെ വളർന്ന ഒരു പ്രാന്തനെ പോലെ ഒരാൾ. ഞാൻ ആ മുഖത്തു നോക്കി ചിരിച്ചി കണ്ണുകൾ എടുത്തു.
പെട്ടന്ന് ഞാൻ വീണ്ടും ആ മുഖത്തു നോക്കി. എന്നെ അത്ഭുദത്തോടെ നോക്കി നിൽക്കുന്ന അയാൾ. അതേ എന്റെ ചേട്ടൻ ഉണ്ണി.
,, കണ്ണാ
,, ചേട്ടാ
,, നീ ഇവിടെ.
,, ചേട്ടൻ എന്താ ഇങ്ങനെ.