,, ഞാൻ അച്ഛന്റെ കൂടെ വരാം വന്നിട്ട് . നാട്ടിൽ വച്ചു നമുക്ക് കാണാം
,, നീ എന്താ ഉദ്ദേശിക്കുന്നത്.
,, അതൊക്കെ ഉണ്ട്.
അവർ അവിടെ നിന്നും വേറെ ബോഗികളിൽ കയറി നാട്ടിൽ എത്തി. അച്ഛന്റെ കൂടെ ഇറങ്ങിയ കണ്ണൻ അച്ഛനോട് പൊക്കോ എന്നു പറഞ്ഞു.
വീട്ടിൽ എത്തി കുറച്ചു സമായങൾക്ക് ശേഷം ഒരു ഓട്ടോ വന്നു മിറ്റത് നിന്നു.അതിൽ നിന്നും കണ്ണൻ ഇറങ്ങി.
പുറത്ത് ഇരുന്ന് വിശേഷം പറയുക ആയിരുന്നു ദത്തനും ഭാര്യയും.
,, നീ ഇത് എവിടെ പോയത് ആണ്.
ആ ചോദ്യം ചോദിച്ചതും ഓട്ടോയിൽ നിന്നും കുഞ്ഞുമായി സോന ഇറങ്ങിയതും ഒരുമിച്ചു ആയിരുന്നു.
ദത്താൻ ഞെട്ടി തരിച്ചു നിന്നു .
ഭാര്യ ആരാണ് എന്ന് അറിയാതെ നോക്കി അവനോട് ചോദിച്ചു.
,, ഇത് ആരാ കണ്ണാ
,, അമ്മ അറിയും
,, ആരാ
,, ഉണ്ണി ഏട്ടന്റെ ഭാര്യ.
അതും പറഞ്ഞു ഉണ്ണി മരിച്ചെന്നും മറ്റും പറഞ്ഞപ്പോൾ രണ്ടു പേരും കരഞ്ഞു. അച്ഛൻ ഒന്നും മിണ്ടാതെ നിന്നു. അവൾ ഒരു വേശ്യ ആയിരുന്നു എന്ന് മാത്രം അവൻ പറഞ്ഞില്ല.
,, അമ്മേ അച്ഛാ, നിങ്ങൾ ചെയ്ത പാപത്തിന്റെ ഫലം ആണ് ഇത്. നമുക്ക് ഉണ്ണിയേട്ടനെ നഷ്ടം ആയി. ഏട്ടത്തി അനാഥ ആയി ഇനി ഇവർക്ക് ആരും ഇല്ല.
,, ഇനി ആർക്കും വിട്ടു കൊടുക്കില്ല ഇവൾ ഇവിടെ ജീവിക്കും.
അതും പറഞ്ഞു ‘അമ്മ ദത്തനെ നോക്കി. അയാൾ ഷോക്കിൽ നിന്നും മാറിയിരുന്നില്ല. ഇന്നലെ കെട്ടി മറിഞ്ഞ പെണ്ണ് തന്റെ മരുമകൾ ആണെന്. എതിര് നിന്നാൽ അവൾ എല്ലാം പറയും എന്നുള്ള ഭയം.അയാൾ സമ്മതം മൂളി
,, വാ മോളെ.
,, നിൽക്ക് അമ്മേ
,, എന്താ
,, നമ്മുടെ ഉണ്ണിയേട്ടന്റെ ആത്മാവ് സന്തോഷിക്കണം എങ്കിൽ ഏട്ടതിക്ക് ഒരു ജീവിതം കിട്ടണം. നിങ്ങൾ ആയിട്ട് ഇല്ലാതാക്കിയ ഇവർക്ക് ഇനി ഞാൻ പുടവ കൊടുക്കും.
,, കണ്ണാ.
,, അതേ ആരും എതിർക്കാൻ നിൽക്കേണ്ട എതിർത്തിട്ടും കാര്യം ഇല്ല.
സോനയെയും വിളിച്ചു അകത്തേക്ക് പോകുമ്പോൾ ഒന്നും മിണ്ടാതെ നോക്കി നിൽക്കാൻ മാത്രേ അവർക്ക് കഴിഞ്ഞുള്ളു. തന്നെ പ്രാപിച്ചത് സ്വന്തം