ഇനി നമുക്ക് കഥയിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലേക്ക് വരാം..
പീറ്റർ…അവന്റെ അച്ഛന്റെ ആദ്യത്തെ അനുജൻ….ചെന്നൈയിൽ വർക് ചെയ്യുന്നു….പീറ്റർ കല്യാണം കഴിച്ചത് റോസി എന്ന തൃശൂർ കാരിയെ ആയിരുന്നു…അവർക്ക് ഇപ്പോൾ രണ്ടു കുട്ടികളും ഉണ്ട
ജോസഫിന്റെ ഇളയ അനുജൻ ജിമ്മി…ജിമ്മി വിദേശത്ത് ആണ്…രണ്ടു വർഷം മുൻപാണ് കല്യാണം കഴിച്ചു വിട്ടത്..ഭാര്യയുടെ പേര് ആൻ….കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ആയിട്ടില്ല…
ഇതാണ് അലന്റെ കുടുംബം…മൂന്നു ചെറിയമ്മമാർ ഉണ്ടെങ്കിലും അതിൽ അവൻ നല്ല കമ്പനി ആനുമായിട്ടാണ്…
എന്നാൽ റോസിയുമായി ചെറിയ പ്രശ്നത്തിലും ആണ്…
അവൻ ആ വലിയ വീടിന്റെ മുകൾ നിലയിലെ ആനിന്റെ മുറിയിൽ കയറി..അവനു നേരിട്ടു കയറാൻ അനുവാദം ഉള്ള ഏക മുറി അതാണ്….റോസിയുടെ മുറിയിൽ അവനു അവൾ വിലക്കിയിട്ടുണ്ട്..അതുകൊണ്ടു തന്നെ അവൻ അതിൽ കയാറാറില്ല…