“ആഹാ …. എന്നാൽ കല്യാണം പണ്ണ്…. വയസ്സ് ട്വന്റി ആയില്ലേ….”
“കല്യാണം കഴിക്കാൻ ഇന്നത്തെ കാലത്ത് അക്കയെപ്പോലെ നല്ല ആരെയെങ്കിലും കിട്ടുമോ.. അണ്ണന്റെ ഭാഗ്യം.” ഞാൻ അക്കയെ ഒന്ന് സുഖിപ്പിച്ചു.
““ശരിയ, അണ്ണനുടെ ഭാഗ്യം….”
അക്ക അതു പറഞ്ഞ് പെട്ടന്ന് നിർത്തിയ പോലെ തോന്നി….
ഞാൻ കാത്തിരുന്ന പോലെ അതിൽ കയറിപ്പിടിച്ചു.
““എന്താ … അക്കാ ,അണ്ണന് ജോലി ഉണ്ട് . ഇവിടെയുള്ള റൗഡി ആൾക്കാരെപ്പോലെ അല്ല…
നല്ല സ്വഭാവം….. ഗ്ളാമർ കുറഞ്ഞാലും നല്ല പേശ് ….”
“അണ്ണൻ നല്ല സ്വഭാവമാണ്….. അതാ എനിക്കും ഇഷ്ടം” അക്ക അബദ്ധം പറ്റിയ പോലെ പെട്ടന്ന്
ഒരു ചിരി വരുത്തി.
“എന്നാലും ഒരു സംശയം അക്കാ …. ഞാൻ ചോദിച്ചോട്ടെ” ഞാൻ ചുറ്റും നോക്കി ശബ്ദം കുറച്ചു.
“ചോദിക്ക് തമ്പി” അക്ക വാതിലിനിടയിലൂടെ വീട്ടിലേക്ക് നോക്കിയ ശേഷം എന്റെ മുഖത്തേക്ക് നോക്കി.
““അല്ല… ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് :ഇവിടെ തമിഴ് നാട്ടിൽ മാമൻ മരുമകൾ കല്യാണം ഒക്കെ നടക്കും എന്നു കേട്ടു…. അക്കയും
അണ്ണനും അങ്ങനെ വല്ലതും ആണോ ….”
“അതെന്താ തമ്പി അങ്ങനെ ചോദിച്ചത്”
““അല്ല… അണ്ണന് നല്ല പ്രായം …, ഒരമ്പത്തഞ്ച് വയസ്സ്
തോന്നിക്കുന്നു… അക്ക ചെറുപ്പമാണല്ലോ … അതാ”
ഞാൻ ശബ്ദം കുറച്ച് ഒരു ശൃഗാരചിരിയോടെ പറഞ്ഞു.
““പോയ തമ്പി.. ചുമ്മാ പറയാതെ .. എനിക്ക്
നല്ല വയസ്സ് ഉണ്ട്”