ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8
ChembakaChelulla Ettathiyamma Part 8 | Author : Kamukan
[ Previous Parts ]
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക
അതിനു മുൻപേ കീഹോൾയിൽ ലൂടെ ആരാ പുറത്ത് നിൽക്കുന്ന എന്ന് അറിയാൻ ഞാൻ നോക്കി പുറത്ത് ഉള്ള ആളെ കണ്ട് ഞാൻ ഞട്ടി തരിച്ചുപോയി.
തുടരുന്നു വായിക്കുക,
ഇവളോ? ഇവൾ ഇപ്പോൾ എന്തിനാ ഇവിടെ വന്നേക്കുന്നത് വേറെ ആരും അല്ലായിരുന്നു ശ്രുതി ആയിരുന്നു.
എന്നാലും എന്തിന് ആണ് ഇവൾ ഇപ്പോൾ ഇങ്ങോട്ട്ക് വന്നത്. എന്റെ വീട് എങ്ങനെ കണ്ടുപിടിച്ചു.
ഞാൻ ഇതുവരെ ഇവളോട് എന്റെ വീട് എവിടെയാണ് എന്ന് ഞാൻ പറഞ്ഞിട്ടെല്ലാ.
ചിലപ്പോൾ അ രാഹുൽ തെണ്ടി പണിത പണിയായിരികും ഇത്.
വീണ്ടും കാളിങ് ബെൽ അടിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.
പിന്നെ ഫോൺ എടുത്ത് നോക്കിഅപ്പോൾ അവളുടെ 10 മിസ്സ്ഡ് കാൾ ഉണ്ടാരുന്നു.
അ സമയത്തിൽ സാക്ഷ ദൈവം തമ്പുരാൻ വിളിച്ചാൽ പോലും ഞാൻ കോൾ എടുക്കത്തില്ലയിരുന്നു.
പിന്നെ ഫോൺ ക്യാമറ ഓൺ ആക്കി മുഖത്തിൽ വലിയ പടോ മണമോ ഇല്ലം എന്ന് നോക്കി അതിനു ശേഷം റൂം ഫ്രഷ്ണർ കൂടി അടിച്ചതിനു ശേഷം ആണ് കതക് തുറക്കാൻ റെഡി ആയതു തന്നെ.