ചെല്ലദുരൈ ലാൻഡ്രിസ് [സിനിമോൾ]

Posted by

ചെല്ലദുരൈ ലാൻഡ്രിസ്

ChellaDurai Laundries | Author : Sinimol

 

ബാംഗ്ലൂരിൽ ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുത്ത് കുറെ സർക്കാർ സ്ഥലം കയ്യേറി കുറെ തമിഴന്മാർ താമസിക്കുന്നുണ്ട് , അവിടെ ഒരു മൂലക്കാണ് ചെല്ലദുരൈ ലാൻഡ്രീസ് എന്ന ഒരു ബോർഡ് കണ്ടത് , എന്റെ ഫ്ലാറ്റിൽ നിന്നും കുറെ അകലെ ആണ് ബസ് സ്റ്റോപ്പ് , ഈ വഴിയിലൂടെ ഷോർട്ട്കട്ടാണ് ബസ്സ്സ്റ്റോപ്പിലേക്ക് . ഒരു കൊമ്പൻ മീശക്കാരൻ കറുമ്പൻ ആണ് ഈ ചെല്ലദുരൈ , അവനു അസിസ്റ്റന്റ് ഒരു പയ്യനും ഉണ്ട് .

 

തുണി തേച്ചു കൊടുക്കപ്പെടും എന്ന് മലയാളത്തിലും ഒരു ബോർഡ് ആരോ എഴുതികൊടുത്തത് തൂക്കി ഇട്ടിട്ടുണ്ട് . ഈ കട ഒരു മൂലയ്ക്കാണ് , പിന്നെ അങ്ങോട്ട് ഒരു ഗ്രൗണ്ട് ആണ് , ഇയാൾക്ക് ഒരുപാട് തുണി തേക്കാൻ കിട്ടുന്നുണ്ട് , എപ്പോൾ നോക്കിയാലും ഇയാൾ തേച്ചു കൊണ്ടും പയ്യൻ മടക്കികൊണ്ടും ആണ് കാണുന്നത് . പെണ്ണുങ്ങളെ കാണുമ്പോൾ ഇയാൾക്ക് ഇളക്കം വളരെ കൂടുതൽ ആണ് , തേക്കുകയാണെങ്കിലും കുറെ അശ്‌ളീല ആംഗ്യങ്ങളും ചലനങ്ങളും കാണിക്കും. അവന്റെ കണ്ണുകൾ തന്നെ ഉപ്പന്റെ കണ്ണ് പോലെ ചുവന്നിരിക്കുകയാണ് .

 

പക്ഷെ ഈ ഷോപ്പ് രാത്രിയിലും തുറന്നിരിക്കുന്നത് നമുക്ക് ഒരു സുരക്ഷാ ആണ് , സ്റ്റോപ്പ് കഴിഞ്ഞു നടന്നുവരുമ്പോൾ ആ ഗ്രൗണ്ടിന്റെ അവിടെയെല്ലാം ഇരുട്ടാണ് അപ്പോൾ ഇയാളുടെ കടയിലെ ലൈറ്റ് വിളക്കുമരം കാണുന്ന മീന്പിടിത്തക്കാരനെപോലെ ഒറ്റക്ക് നടന്നുവരുന്ന പെണ്ണുങ്ങൾക്ക് ഒരു ആശ്വാസമാണ്. ഞങ്ങളുടെ ഫ്ളാറ്റുകളിലെ ഒരുപാട് പേർ തുണി തേക്കാൻ ഇയാളുടെ കടയിൽ കൊടുക്കാറുണ്ട് , ചാർജ് കുറവാണു , സാരി പോളിഷിംഗ് ആണ് ഇയാളുടെ സ്‌കിൽ, ഏതു പഴയ ശരിയായാലും ചെല്ലദുരൈ അത് പോളിഷ് ചെയ്തു വിലപിടിപ്പുള്ള സാരിപോലെ ആക്കിത്തരും. ഒരു ഒക്ടോബർ മാസം ഒരുപാട് കല്യാണം ഉള്ള മാസം,

 

കമ്പനി ബോസിന്റെ മകളുടെ വിവാഹം ക്ഷണിച്ചു. എല്ലാവരും മത്സരം ആയിരിക്കും ഡിന്നർ പാർട്ടിയും ഉണ്ട് . പാർട്ടിവെയറും വിവാഹത്തിനുള്ള സാരിയും വേണം. എല്ലാവരും ലക്ഷങ്ങൾ മുടക്കിയുള്ള സാരികൾ ഉടുത്തായിരിക്കും വരവ് . ബാംഗ്ലൂരിലെ പട്ടത്തികൾ ഒക്കെ ചെറുനാരങ്ങയുടെ നിറമാണ് , പൊക്കവും ഉണ്ട് , വയറും മുതുകും ഇങ്ങിനെ ഉദാരമായി പ്രദര്ശിപ്പിക്കുന്നതിൽ അവർ ഉസ്താദുമാർ ആണ് , അവരോടൊപ്പം മലയാളി ആയ നമ്മളും പിടിച്ചു നിൽക്കണമല്ലോ. അതിനാൽ വിവാഹത്തിന് ഉടുക്കാൻ സാരി പോളിഷ് ചെയ്യാൻ ഞാൻ ചെല്ലദുരയുടെ കടയിൽ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *