ചേച്ചിയുടെ വീട് 2 [Storyliar]

Posted by

 

ടാ എടി എന്നൊക്കെ വിളിക്കാൻ തുടങ്ങിയോ എന്നാ .

 

അല്ല ചേച്ചി കുറച് സ്നേഹം കൂടിയപ്പോൾ വിളിച്ചെന്നെ ഉള്ളു .

 

അച്ചോടാ സ്നേഹത്തിലാണോ വിളിച്ചെ എങ്കിൽ വിളിച്ചോ കേട്ടോ . എന്ന് കരുതി എപ്പോഴും ഒരു ശീലം ആക്കണ്ട.

 

നമുക്ക് ഷോപ്പിംഗിന് പോവാം എനിക്ക് അല്ല ചേച്ചി ഇപ്പൊ ഒരുപാട് സുന്ദരിയായിട്ടുണ്ട് അപ്പോ കുറച്ച് ഡ്രസ് ഒക്കെ ഒന്ന് മോഡേൺ ആയിട്ട് ഇട്ടാൽ നന്നായി ഇരിക്കും അതുകൊണ്ടാ .

 

അഞ്ചു : ശോ ചേച്ചി ഇപോഴാണോ നിൻ്റെ കണ്ണിൽ സുന്തരിയായത് .

 

അജു : അല്ല എൻ്റെ ചേച്ചി പണ്ടെ സുന്ദരിയാ പണ്ട് എത്ര പേർ പിറകീന് നടന്നിട്ടുണ്ടെന്ന് എനിക്കറിയാം എന്നെ കമ്പനി അടിക്കാൻ തന്നെ എത്ര ചേട്ടമാർ മത്സരിച്ചെന്ന് അറിയാമോ .

 

അഞ്ചു : മതി മതി സുകിപിച്ചത് പഴയ കര്യങ്ങൾ ഒന്നും ഇപ്പൊ വേണ്ട അപ്പോൾ നീ പറഞ്ഞത് ഞാൻ മുന്നേത്തെകാളും ഇപ്പൊ സുന്തരി ആയന്നോ .

 

അജു : ഊഫ് ചേച്ചി എനിക്ക് ചേച്ചിയെ പോലെ ഒരു പെണ്ണിനെ ….

 

അഞ്ചു : എന്താടാ നിറുത്തിയ ചേച്ചിയെ പോലെ ഒരു പെണ്ണിനെ കെട്ടണോ നിനക്ക്.

 

അജു : എങ്ങനെ മൻസിൽ ആയി ചേച്ചിക്ക് .

അഞ്ചു : നി അതുപോലെ അല്ലേ പറഞ്ഞു നിറുത്തിയത് ചേച്ചിയെ പോലെ ചേച്ചി മാത്രമേ ഉള്ളൂ അനിയൻ അയകൊണ്ട് എന്നെ കെട്ടാൻ നിനക്ക് യോഗം ഇല്ല മോനെ .പിന്നെ എനിക്ക് തുണി വാങ്ങാൻ എൻ്റെ കയ്യിൽ ഇപ്പൊ വല്യ കാശൊന്നും ഇല്ല .

നീ ഒറ്റക്ക് പോയി കറങ്ങിക്കോ .

 

അജു : അയ്യേ ചേച്ചിയുടെ കാശ് ഞാൻ ചൊതിച്ചോ ഞാൻ അല്ലേ ഷോപ്പിംഗ് കൊണ്ടുപോകുന്നത് അപ്പോൾ ഞാൻ അല്ലേ എല്ലാം നോക്കേണ്ടത് .പോരാത്തതിന് മാമൻ്റെ മോൾക്ക് അടുത്ത ആഴ്ച്ച കല്യണമും ഉണ്ട് ഇപ്പൊ ചേച്ചി എൻ്റെ കൂടെ വരുന്നോ .

Leave a Reply

Your email address will not be published. Required fields are marked *