അജു : പിന്നെന്താ വാ അകത്തു പോവാം
അവനേം കൊണ്ട് സോഫയിൽ പോയി ഇരുന്നപ്പോൾ ചേച്ചി കിച്ചനിൽ നിന്ന് എത്തി നോക്കി ഇപ്പോൾ അവൾ ഡ്രെസ് ഒക്കെ മാറ്റി ഒരു നൈറ്റിയാണ് ഇട്ടേക്കുന്നത് .
അവൻ അവളെ നോക്കിയിട്ടും ഞാൻ ഉള്ള കൊണ്ട് മൈൻഡ് ചെയ്യാതെ ഞാൻ മൊബൈയിലിൽ മെയിൽ ക്രിയേറ്റ് ചെയ്യുന്നത് നോക്കി ഇരുന്നു .
എല്ലാം സെറ്റ് ആക്കിയപ്പോൾ എനിക്ക് ഇവന്റെ വാട്സ്ആപ് ഹാക്ക് ചെയ്യാൻ തോന്നി അടിത്തിരുന്ന ലാപ് എടുത്ത് അതിൽ എല്ലാം ഒക്കെ ആക്കിയിട്ടു എന്റെ നമ്പറും അതിൽ സേവ് ചെയ്തുകൊണ്ട് എനിക്ക് ഒരു മെസേജ് അയച്ച് നോക്കി എല്ലാം ഫെർഫെക്ട് ഞാൻ എന്തൊക്കെ ചെയ്യുന്നത് എന്ന് അവന് ഒരു ക്ലൂ പോലും കൊടുക്കാതെ നല്ല ശ്രദ്ധയോടെ ചെയ്തുകൊണ്ട് അവനോട് വാട്സ്ആപ് യൂസ് ചെയ്യുന്നത് പറഞ്ഞു കൊടുക്കാൻ നോക്കിയപ്പോൾ അവൻ പറഞ്ഞു ബാക്കിയൊക്കെ എനിക്കറിയാം കൂട്ടുകാരുടെ വാട്സ്ആപ് അവൻ യൂസ് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ഞാൻ അതിൽ ഉള്ള കോണ്ടാക്ട് ഒക്കെ നോക്കി കുറച്ച് പേർ ഉണ്ടായിരുന്നു ചേച്ചിയുടെ നമ്പർ നോക്കിയപ്പോൾ അഞ്ചു ചേച്ചി എന്ന് സേവ് ചെയ്തിട്ടുണ്ട് പിന്നെ അവന്റെ ചേച്ചീടെ നമ്പറും അവന്റെ അമ്മയുടെ നമ്പറും മാത്രമേ പെണ്ണുങ്ങളുടെ നമ്പർ ആയിട്ട് ഉള്ളു .
ചേച്ചി കിച്ചനിൽ ഉള്ള ജോലി ഒക്കെ കഴിഞ്ഞിട്ട് ഹാളിൽ വന്നപ്പോൾ ഞാൻ ചേച്ചിക്ക് ഒരു ഹായ് അയച്ചു അവൾ ഫോണ് എടുത്ത് നോക്കാൻ നിന്നപ്പോ ഞാൻ പറഞ്ഞു ചേച്ചി ഞാനാ അയച്ചത് ഇവന്റെ നമ്പറിൽ നിന്ന് വെറുതെ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയതാ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും മുഖത്തോട് മുഖം. നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി അവന്റെ മുഖത്ത് അതിയായ സന്തോഷം ഉണ്ടായിരുന്നു .
അഞ്ചു : ടാ അജു നിങ്ങൾ ഇരിക്ക് എനിക്ക് കുറച്ച് തുണി അലക്കാൻ ഉണ്ട് .
അതും പറഞ്ഞുകൊണ്ട് ഒരു ബക്കറ്റിൽ തുണികളും എടുത്തുകൊണ്ട് കിച്ചെന്റെ ഡോർ വഴി പുറത്തെ മാവിൻ ചോട്ടിലെ അലക്കുകല്ലിന്റെ അടുത്തു പോയി .