ചേച്ചിയുടെ വീട്
Chechiyude Veedu | Author : Storyliar
ഒരുപാട് ആഗ്രഹിച്ചു വാങ്ങിച്ച ഹോം തിയേറ്റർ നാട്ടിൽ കൊണ്ടുപോകാൻ പറ്റില്ലെന്നു തോന്നുന്നു വീണ്ടും അളിയൻ കിലോ വാങ്ങി വെച്ചേക്കുവാ എല്ലാം എന്റെ തെറ്റ് ഇനിയും ഏഴ് കിലോ കുറവുണ്ടെന്ന് ഞാൻ അളിയനോട് പറഞ്ഞു പോയി ഇത്ര പെട്ടെന്ന് അഞ്ചുകിലോ അളിയൻ എവിടുന്നു ഒപ്പിച്ചു കുറച്ചു ചോക്ലേറ്റ് വാങ്ങാൻ പോയപ്പോൾ അവിടെ ഹോം തിയേറ്റർ നല്ല ഓഫർ ആയിരുന്നു അതുകൊണ്ട് ഒരു ഹോംതീയേറ്റർ വാങ്ങിച്ചു രണ്ട് കിലോ ചോക്ലേറ്റും വാങ്ങി റൂമിലെത്തിയപ്പോൾ അളിയൻ ഫോൺ ചെയ്തു എന്നോട് പറഞ്ഞു ഞാൻ ഹോം തിയേറ്റർ വാങ്ങിച്ച കാര്യം പറഞ്ഞിട്ടും നീ അവിടെ റൂമിൽ തന്നെ വച്ചേക്ക് ഞാൻ കുറച്ചു ദിവസം കഴിഞ്ഞ് കുറച്ച് സാധനങ്ങൾ ഞാൻ നാട്ടിൽ അയക്കുന്നുണ്ട് അതിൻറെ കൂടെ ഇതിനെയും അയച്ചു കൊള്ളാംഎന്ന്.
ഇനി എന്നാണ് സാധനങ്ങൾ അയക്കുമോ ആർക്കറിയാം.
ഞാൻ അളിയന്റെ റൂമിൽ പോയപ്പോൾ ഹോം തിയറ്ററും എടുത്തു കൊണ്ട് പോയ് അളിയന്റെ റൂം മേറ്റ് ഒരു വല്യ കവറും തന്നിട്ട് പറഞ്ഞു എപ്പോഴാ അജു ഫ്ളൈറ്റ് .
നാളെ ഉച്ചക്ക് ഒരു മണിക്കാ ചേട്ടാ.
വാ നമുക്ക് ഒരു ചായ കുടിക്കാം.
അജു : വേണ്ട ചേട്ടാ പോയിട്ട് കുറച്ചു പണിയുണ്ട് .
ഞാൻ അവിടന്ന് നേരെ എന്റ മുറിയിൽ വന്നു ടാക്സി കാശും പോയ് ദൈവമേ അളിയനെ കൊണ്ട് തോറ്റ്.
സാരമില്ല അളിയൻ അല്ലെ നാട്ടിൽ തെണ്ടി തിരിഞ്ഞ് നടന്ന എനിക്ക് ഇവിടെ ഒരു ജോലിയെങ്കിലും വാങ്ങി തന്നെ. അളിയന് നാളെ എയർ പോർട്ടിൽ വരാൻ പറ്റില്ല ഇപ്പോൾ കുറച് തിരക്കാണ് കൂടെ വരാത്തത് ഒരുകണക്കിന് നല്ലതുതന്നെ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ അത് ചെയ്യരുത് ഇത് ചെയ്യാൻ പാടില്ല എന്നൊക്കെ ഒക്കെ പറഞ്ഞു പറഞ്ഞു ഒരു പരുവമാക്കും.
പെട്ടികെട്ടാൻ അപ്പുറത്തെ റൂമിലെ ചേട്ടനും വന്നു.
ബാക്കി ഉള്ളത് എല്ലാം നേരത്തെ തന്നെ അടുക്കി വച്ചേക്കുവായിരുന്നു.
അപ്പോൾ ആ ചേട്ടൻ ബാക്കി എന്നോട് ബാക്കി സാധനങ്ങൾ എവിടെ എന്ന് ചോദിച്ചു.
ഞാൻ ആ കവർ എടുത്തു കൊണ്ടുവന്നു കൊടുത്തു.